Tap to Read ➤

2 ലക്ഷം രൂപയില്‍ താഴെ ലഭ്യമായ മികച്ച ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകള്‍

Jan 03, 2023
Jikku Joseph
ബജാജ് അവഞ്ചര്‍ 160 സ്ട്രീറ്റ്
• 1.12 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)
എഞ്ചിൻ
• എഞ്ചിൻ: 160 സിസി

• പവർ: 14 bhp

• ടോർക്ക്: 13.7 Nm
ബജാജ് അവഞ്ചര്‍ ക്രൂയിസ് 220
• 1.38 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)
എഞ്ചിൻ
• എഞ്ചിൻ: 220 സിസി

• പവർ: 18.7 bhp

• ടോർക്ക്: 17.5 Nm

• ഗിയർബോക്സ്: 5 സ്പീഡ്
റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350
• 1.69 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)
എഞ്ചിൻ
• എഞ്ചിൻ: 349 സിസി

• പവർ: 20.2 bhp

• ടോർക്ക്: 27 Nm

• ഗിയർബോക്സ്: 5 സ്പീഡ്
യെസ്ഡി റോഡ്സ്റ്റര്‍
• 2 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)
എഞ്ചിൻ
• എഞ്ചിൻ: 334 സിസി

• പവർ: 28 bhp

• ടോർക്ക്: 29 Nm
കോമാക്കി റേഞ്ചര്‍
• 1.74 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)
ബാറ്ററി പായ്ക്ക്
• 4kWh ബാറ്ററി പായ്ക്ക്

• പവർ: 5.3 bhp

• റേഞ്ച്: 180-200 കിലോമീറ്റര്‍