Tap to Read ➤

ബജാജ് പ്ലാറ്റിന 110 മോഡലിനെ അടുത്തറിയാം

കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ ജനപ്രിയ മോഡലാണ് ബജാജ് പ്ലാറ്റിന.
Gokul Nair
എക്സ്ഷോറൂം വില
• ബേസ് വേരിയന്റ്: 64,593 രൂപ

• ടോപ്പ് വേരിയന്റ്:  66,672 രൂപ
ഹൈലൈറ്റുകൾ
• എൽഇഡി DRL

• ഹാലൊജൻ ഹെഡ്‌ലൈറ്റ്

• അനലോഗ് ക്ലസ്റ്റർ

• അലോയ് വീലുകൾ
നിറങ്ങൾ
• ചാർക്കോൾ ബ്ലാക്ക്

• വോൾകാനിക് മാറ്റ് റെഡ്

• എബോണി ബ്ലാക്ക് ബ്ലൂ

• എബോണി ബ്ലാക്ക് റെഡ്
നിറങ്ങൾ
• വൈൻ റെഡ്

• ഓറഞ്ച്

• സാറ്റിൻ ബീച്ച് ബ്ലൂ
എഞ്ചിൻ
• 115.45 സിസി

• പവർ: 8.44 bhp

• ടോർക്ക്: 9.81 Nm

• 5 സ്പീഡ് ഗിയർബോക്‌സ്
ടയർ സൈസ്
• ഫ്രണ്ട്: 80/100 - 17

• റിയർ: 80/100 - 17
ബ്രേക്ക്
• ഫ്രണ്ട്: ഡിസ്ക്ക്

• റിയർ: ഡ്രം
സസ്പെൻഷൻ
• ഫ്രണ്ട്: ടെലിസ്കോപിക് ഫോർക്ക്

• റിയർ: ട്വിൻ ഷോക്ക്
എതിരാളികൾ
• ഹീറോ സ്പ്ലെൻഡർ

• ഹീറോ പാഷൻ പ്രോ

• ടിവിഎസ് റേഡിയോൺ

• ഹോണ്ട ഷൈൻ