Tap to Read ➤

കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ

2022 മെയ് മാസത്തിൽ ഏറ്റവും കാറുകൾ ഏതൊക്കെയെന്ന് അറിയാം.
Jikku Joseph
മാരുതി വാഗൺആർ
• മെയ് 2022: 16,814 യൂണിറ്റുകൾ

• മെയ് 2021: 2086 യൂണിറ്റുകൾ

• വളർച്ച: 706%
ടാറ്റ നെക്സോൺ
• മെയ് 2022: 14,614 യൂണിറ്റുകൾ

• മെയ് 2021: 6439 യൂണിറ്റുകൾ

• വളർച്ച: 127%
മാരുതി സ്വിഫ്റ്റ്
• മെയ് 2022: 14,133 യൂണിറ്റുകൾ

• മെയ് 2021: 7055 യൂണിറ്റുകൾ

• വളർച്ച: 102%
മാരുതി ബലേനോ
• മെയ് 2022: 13,970 യൂണിറ്റുകൾ

• മെയ് 2021: 4803 യൂണിറ്റുകൾ

• വളർച്ച: 191%
മാരുതി ആൾട്ടോ
• മെയ് 2022: 12,933 യൂണിറ്റുകൾ

• മെയ് 2021: 3220 യൂണിറ്റുകൾ

• വളർച്ച: 302%
മാരുതി എർട്ടിഗ
• മെയ് 2022: 12,226 യൂണിറ്റുകൾ

• മെയ് 2021: 2694 യൂണിറ്റുകൾ

• വളർച്ച: 354%
മാരുതി ഡിസയർ
• മെയ് 2022: 11,603 യൂണിറ്റുകൾ

• മെയ് 2021: 5819 യൂണിറ്റുകൾ

• വളർച്ച: 99%