Tap to Read ➤

200 സിസിയില്‍ താഴെ ലഭ്യമായ മികച്ച മോട്ടോര്‍സൈക്കിളുകള്‍

Dec 26, 2022
Jikku Joseph
ഹീറോ എക്‌സ്പള്‍സ് 200 4V
• 1.25 ലക്ഷം രൂപയാണ് വില

• നിരവധി സവിശേഷതകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്
ഹീറോ എക്‌സ്ട്രീം 160R
• 1.17 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില
ബജാജ് പള്‍സര്‍ N160
• 1.22 - 1. 27 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില
ബജാജ് CT 125X
• 71,354 രൂപയാണ് എക്സ്ഷോറൂം വില
ബജാജ് പള്‍സര്‍ P150
• 1.16 - 1.19 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില
ടിവിഎസ് റേഡിയന്‍
• 71,966 രൂപയാണ് എക്സ്ഷോറൂം വില
ടിവിഎസ് അപ്പാച്ചെ RTR 180 2V
• 1.30 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില
ടിവിഎസ് റൈഡര്‍ SmartXonnect
• 99,999 രൂപയാണ് എക്സ്ഷോറൂം വില
യമഹ FZS-Fi ഡീലക്‌സ്
• 1.18 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില