Tap to Read ➤

ലാൻഡ് റോവർ ഡിഫെൻഡർ 130 അവതരിപ്പിച്ചു

ഡിഫെൻഡർ ശ്രേണിയിലെ 8 സീറ്റർ മോഡലാണ് പുതിയ 130 വേരിയന്റ്.
Gokul Nair
എക്സ്റ്റീരിയർ ഡിസൈൻ
• ഫ്ലാറ്റ് ഗ്രിൽ

• ബ്ലാക്ക് ആക്‌സന്റുകൾ

• റൂഫ് റെയിലുകൾ

• ഷാർക്ക് ഫിൻ ആന്റിന
എക്സ്റ്റീരിയർ ഫീച്ചറുകൾ
• എൽഇഡി ഹെഡ്‌ലൈറ്റുകൾ

• എൽഇഡി ടെയിൽലൈറ്റുകൾ

• എൽഇഡി DRLs
എക്സ്റ്റീരിയർ ഫീച്ചറുകൾ
• ബോഡി ക്ലാഡിംഗ്

• എൽഇഡി ഫോഗ് ലാമ്പുകൾ

• 360 ക്യാമറ
ഇന്റീരിയർ
• ലെതർ അപ്ഹോൾസ്റ്ററി

• പനോരമിക് റൂഫ്

• 8 സീറ്റർ സജ്ജീകരണം

• ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്
ഇന്റീരിയർ
• ആപ്പിൾ കാർപ്ലേ

• ആൻഡ്രോയിഡ് ഓട്ടോ

• എയർ പ്യൂരിഫയർ

• വയർലെസ് ചാർജർ
എഞ്ചിൻ
• 3.0 ലിറ്റർ പെട്രോൾ

• പവർ: 394 bhp

• ടോർക്ക്: 550 Nm

•ഓൾവീൽ ഡ്രൈവ്
എഞ്ചിൻ
• 3.0 ടർബോ ഡീസൽ

• പവർ: 296 bhp

• ടോർക്ക്: 650 Nm

•ഓൾവീൽ ഡ്രൈവ്