Tap to Read ➤

ടിവിഎസ് അപ്പാച്ചെ RTR 180 പ്രധാന ഹൈലൈറ്റുകൾ

എൻട്രി ലെവൽ സ്പോർട് ബൈക്ക് സെഗ്മെന്റിലെ തന്നെ ജനപ്രിയ മോഡലാണ് അപ്പാച്ചെ RTR 180.
Jikku Joseph
എക്സ്ഷോറൂം വില
• പ്രാരംഭ പതിപ്പ്: 84,611 രൂപ

• ടോപ്പ്-എൻഡ് പതിപ്പ്: 1.24 ലക്ഷം രൂപ
എക്സ്റ്റീരിയർ ഡിസൈൻ
• LED DRLs

• LED ഹെഡ്‌ലൈറ്റ്‌

• LED ടെയിൽലൈറ്റ്

• അലോയി വീലുകൾ

• ഡിജിറ്റൽ ക്ലസ്റ്റർ
കളര്‍ ഓപ്ഷനുകള്‍
• പേൾ വൈറ്റ്

• മാറ്റ് ബ്ലൂ

•  ഗ്ലോസ് ബ്ലാക്ക്
എഞ്ചിൻ
• 177.4 സിസി എഞ്ചിൻ

• പവർ: 16 bhp

• ടോർക്ക്: 15.5 Nm

• 5 സ്പീഡ്
ടയറുകൾ
• ഫ്രണ്ട്: 90/90 - 17

• റിയർ: 110/80 - 17
ബ്രേക്ക്
• ഫ്രണ്ട്: ഡിസ്ക്

• റിയർ: ഡിസ്ക്

• സിംഗിൾ-ചാനൽ ABS
സസ്പെൻഷൻ
• ഫ്രണ്ട്: ടെലിസ്കോപിക് ഫോർക്ക്

• റിയർ: മോണോ-ഷോക്ക്
എതിരാളികൾ
• ഹോണ്ട X-ബ്ലെഡ്

• ബജാജ് പൾസർ NS160

• ഹീറോ എക്സ്പൾസ് 200