Tap to Read ➤

സെഗ്മെന്റ് തിരിച്ച് ടിവിഎസ് 2-വീലർ മെയ് മാസ വിൽപ്പന ഇങ്ങനെ

2022 മെയിലെ ടിവിഎസ് മോട്ടോറിന്റെ വിവിധ സെഗ്മെന്റുകളിലെ വിൽപ്പന കണക്കുകൾ
Manu Kurian
മോട്ടോർസൈക്കിൾ
• മെയ് 2022 : 1,48,560 യൂണിറ്റ്

• മെയ് 2021 : 1,25,188 യൂണിറ്റ്

• വ്യത്യാസം : 23,372 യൂണിറ്റ്

• വാർഷിക വളർച്ച : 18.67 %
സ്കൂട്ടർ
• മെയ് 2022 : 1,00,665 യൂണിറ്റ്

• മെയ് 2021 : 19,627 യൂണിറ്റ്

• വ്യത്യാസം : 81,038 യൂണിറ്റ്

• വാർഷിക വളർച്ച : 412.89 %
ഇ-സ്കൂട്ടർ
• മെയ് 2022 : 2,637 യൂണിറ്റ്

• മെയ് 2021 : 0 യൂണിറ്റ്

• വ്യത്യാസം : 2,637 യൂണിറ്റ്

• വാർഷിക വളർച്ച : NIL
2 വീലർ ഡൊമെസ്റ്റിക്
• മെയ് 2022 : 1,91,482 യൂണിറ്റ്

• മെയ് 2021 : 52,084 യൂണിറ്റ്

• വ്യത്യാസം : 1,39,398 യൂണിറ്റ്

• വാർഷിക വളർച്ച : 267 %
2 വീലർ എക്സ്പോർട്ട്
• മെയ് 2022 : 95,576 യൂണിറ്റ്

• മെയ് 2021 : 1,02,332 യൂണിറ്റ്

• വ്യത്യാസം : -6,756 യൂണിറ്റ്

• വാർഷിക വളർച്ച : -6.60 %