Tap to Read ➤

ടിവിഎസ് റേഡിയോണിനെ അടുത്തറിയാം

കമ്മ്യൂട്ടർ സെഗ്മെന്റിലെ ടിവിഎസിന്റെ തുറുപ്പുചീട്ടാണ് റേഡിയോൺ
Gokul Nair
എക്സ്ഷോറൂം വില
• ബേസ് വേരിയന്റ്: 59,925 രൂപ

• ടോപ്പ് വേരിയന്റ്:  74,966 രൂപ
ഹൈലൈറ്റുകൾ
• ഹാലൊജൻ ഹെഡ്‌ലൈറ്റ്

• അനലോഗ് ക്ലസ്റ്റർ

• അലോയ് വീലുകൾ

• യുഎസ്ബി ചാർജിംഗ്

• ക്ലിയർ ലെൻസ് ഇൻഡിക്കേറ്റർ
എഞ്ചിൻ
• 109.7 സിസി

• പവർ: 8.2 bhp

• ടോർക്ക്: 8.7 Nm

• 4 സ്പീഡ് ഗിയർ
ടയർ സൈസ്
• ഫ്രണ്ട്: 2.72-18

• റിയർ: 3.00-18
ബ്രേക്ക്
• ഫ്രണ്ട്: ഡിസ്‌ക്ക്

• റിയർ: ഡ്രം
സസ്പെൻഷൻ
• ഫ്രണ്ട്: ടെലിസ്കോപിക് ഫോർക്ക്

• റിയർ: അഡ്‌ജസ്റ്റബിൾ ഷോക്ക് അബ്സോർബർ
എതിരാളികൾ
• ഹീറോ സ്പ്ലെൻഡർ

• ഹോണ്ട CD ഡ്രീം DX

• ബജാജ് പ്ലാറ്റിന 100 ES