Tap to Read ➤

ടിവിഎസ് സ്കൂട്ടി സെറ്റ് 110 പ്രധാന സവിശേഷതകൾ

67,016 രൂപ മുതൽ 68,693 രൂപ വരെയാണ് എക്സ്ഷോറൂം വില.
Jikku Joseph
എക്സ്റ്റീരിയർ ഡിസൈൻ
• LED DRLs

• ഹാലെജൻ ഹെഡ്‌ലൈറ്റ്‌

• LED ടെയിൽലൈറ്റ്

• അനലോഗ് ക്ലസ്റ്റർ
കളര്‍ ഓപ്ഷനുകള്‍
• മാറ്റ് ബ്ലൂ

• മാറ്റ് ബ്ലാക്ക്

• മാറ്റ് റെഡ്

• പർപ്പിൾ
എഞ്ചിൻ
• 109.7 സിസി എഞ്ചിൻ

• പവർ: 7.71 bhp

• ടോർക്ക്: 8.8 Nm

• CVT
ബ്രേക്ക്
• ഫ്രണ്ട്: 110mm ഡ്രം

• റിയർ: 130mm ഡ്രം
സസ്പെൻഷൻ
• ഫ്രണ്ട്: ടെലിസ്കോപിക് ഫോർക്ക്

• റിയർ: കോയിൽ സ്പ്രിംഗ് വിത്ത് ഹൈഡ്രോളിക്
എതിരാളികൾ
• ഹീറോ പ്ലെഷർ പ്ലസ്

• ടിവിഎസ് ജുപിറ്റർ

• ഹോണ്ട ഡിയോ