Tap to Read ➤

2023 ൽ വരാനിരിക്കുന്ന അഞ്ച് കുഞ്ഞൻമാർ

18-01-2023
Charls C Thomas
സിട്രൺ eC3
• ബുക്കിങ്ങ് ജനുവരിയിൽ ആരംഭിക്കും

• 29.2 kWh ബാറ്ററി പാക്ക്
ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്
• ജനുവരി 20ന് വിപണിയിലെത്തും

• 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ
എംജി എയർ ഇവി
• 2 ഡോർ

• നീളം 3 മീറ്ററിൽ കുറവ്
സേഫ്റ്റി ഫീച്ചേഴ്സ്
• എബിഎസ്

• ഇബിഡി
ടാറ്റ ആൾട്രോസ് സിഎൻജി
• 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ

• മൂന്ന് പവർട്രെയിൻ ഓപ്ഷൻ
ടാറ്റ പഞ്ച് സിഎൻജി
• 72 ബിഎച്ച്പിയും 95 എൻഎം ടോർക്ക്

• ഫുളളി ലോഡഡ് ഫീച്ചേഴ്സ്