Tap to Read ➤

ഓട്ടോ എക്സ്പോ 2023-ല്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയുള്ള കിയ കാറുകള്‍

JAN 02, 2023
Aneesh Rahman
പുതിയ കാര്‍ണിവല്‍
• 3 / 4-വരി സീറ്റിംഗ് ഓപ്ഷനുകള്‍

• ADAS

• ഹൈബ്രിഡ് / ഡീസല്‍ എഞ്ചിനുകള്‍
EV6 GT
• പവര്‍: 560 bhp

• ടോര്‍ക്ക്: 740 Nm

• റേഞ്ച്: 708 കി.മീ (ക്ലെയിം ചെയ്തത്)
സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ്
• ADAS

• ഒരേ എഞ്ചിനാകാന്‍ സാധ്യത

• അപ്റേറ്റ് ചെയ്ത എക്‌സ്റ്റീരിയറും ഇന്റീരിയറും
സോറെന്റോ
• ഹൈബ്രിഡ് / ഡീസല്‍ എഞ്ചിനുകള്‍

• 3-വരി എസ്‌യുവി

• എതിരാളികള്‍: ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍
കണ്‍സെപ്റ്റ് EV9
• റേഞ്ച്: 500 കി.മീ വരെ

• 3-വരി എസ്‌യുവി

• കണ്‍സെപ്റ്റ് വെഹിക്കിള്‍
ഓട്ടോ എക്‌സ്‌പോ 2023
• വേദി: ഇന്ത്യ എക്‌സ്‌പോ മാര്‍ട്ട്, നോയിഡ

• തീയതി: 2023 ജനുവരി 13-18