Tap to Read ➤

യമഹ FZ S FI-യുടെ പ്രധാന ഹൈലൈറ്റുകൾ ഇതൊക്കെ

1.05 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്കാണ് മോട്ടോർസൈക്കിൾ അവതരിപ്പിച്ചിരിക്കുന്നത്.
Jikku Joseph
എക്സ്റ്റീരിയർ ഡിസൈൻ
• LED DRLs

• LED ഹെഡ്‌ലൈറ്റ്‌

• ഡിജിറ്റൽ ക്ലസ്റ്റർ
കളര്‍ ഓപ്ഷനുകള്‍
• മെറ്റാലിക് ബ്ലാക്ക്

• മെറ്റാലിക് ഗ്രേ

• മജെസ്റ്റിക് റെഡ്

• മാറ്റ് റെഡ് 2022

• ഡാർക്ക് മാറ്റ് ബ്ലൂ 2022
എഞ്ചിൻ
• 149 സിസി എഞ്ചിൻ

• പവർ: 12.2 bhp

• ടോർക്ക്: 13.6 Nm

• 5 സ്പീഡ്
ടയറുകൾ
• ഫ്രണ്ട്: 100/80-17M/C(52P)

• റിയർ: 140/60-R17M/C(63P)
ബ്രേക്ക്
• ഫ്രണ്ട്: 282mm ഡിസ്ക്

• റിയർ: 220mm ഡിസ്ക്

• സിംഗിൾ-ചാനൽ ABS
സസ്പെൻഷൻ
• ഫ്രണ്ട്: ടെലിസ്കോപ്പിക് സിസ്റ്റം

• റിയർ: മോണോ-ഷോക്ക്
എതിരാളികൾ
• ടിവിഎസ് അപ്പാച്ചെ RTR 160

• കെടിഎം RC 125