കാറിന്‍റെ സീറ്റുകളുടെ ഘടനകൊണ്ട് വിപണിയില്‍ പ്രശസ്തമായിത്തീര്‍ന്ന ചില മോഡലുകളുണ്ട്. ഇരിപ്പിടം സുഖമായില്ലെങ്കില്‍ കാറിന്‍റെ ടോര്‍ക്കും കുതിരശക്തിയും കൊണ്ട് ഒരു കാര്യവുമില്ല. പല മികച്ച കാറുകളുടെയും സീറ്റിംഗ് കംഫര്‍ട്ട് ഇല്ലായ്മ അവയുടെ വില്‍പനയെ കാര്യമായി ബാധിക്കാറുണ്ട്.
ചില കാറുകളില്‍ യാത്ര ചെയ്ത് പുറത്തിറങ്ങിയാല്‍ സീറ്റില്‍ അമര്‍ന്നിരുന്ന ഭാഗങ്ങളെല്ലാം ചൊറിയാന്‍ തുടങ്ങും. നിലവാരം കുറഞ്ഞ സീറ്റ് കവറുകളാണ് ഇതിന് കാരണം. ടീവിപ്പരസ്യത്തില്‍ കാണാറുള്ള സകലമാന ബാക്ടീരിയകളും സീറ്റില്‍ വന്നുകൂടിയിട്ടുണ്ടാകും. ഇവയെ ചെറുക്കാന്‍ ശേഷിയുള്ള സീറ്റ് കവറുകള്‍ ഉപയോഗിക്കുക എന്നത് മാത്രമാണ് ഒരേയൊരു മാര്‍ഗം.
ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തുക്കുന്ന ഓട്ടോകേം (AutoKAME) എന്ന കമ്പനി പുറത്തിറക്കുന്ന സീറ്റുകവറുകള്‍ ഒരു മികച്ച ഓപ്ഷനാണ്. വാഹനത്തിന് ആഡംബരത്തിന്‍റെ അനുഭൂതി നല്‍കുവാന്‍ കഴിയുന്ന മികച്ച നിലവാരമുള്ള സീറ്റ് കവറുകളാണ് ഓട്ടോകേം വിപണിയിലെത്തിക്കുന്നത്. ഫംഗസ് ആക്രമണങ്ങളെ ഫലപ്രദമായി തടയാന്‍ ഇവയ്ക്ക് കഴിയുന്നു.