ഏറ്റവും പുതിയ ബൈക്കുകളുടെയും കാറുകളുടെയും ഹൈ-റെസല്യൂഷൻ വീഡിയോയ്ക്ക് DriveSpark.com സന്ദർശിക്കുക. ഇനി ഓട്ടോ ലോകത്ത് നിന്നുമുള്ള പുതിയ വാർത്തകളും അപ്ഡേറ്റുകളും ഒറ്റ ക്ലിക്കിൽ ദൃശ്യങ്ങളായി ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ട കാറുകളുടെയും ബൈക്കുകളുടെയും ലോഞ്ച്, ഫസ്റ്റ് ഡ്രൈവ്, റിവ്യൂ വീഡിയോകൾ ഇനി ഡ്രൈവ്സ്പാർക്കിൽ കാണാം. ഇതിന് പുറമെ രാജ്യാന്തര മോട്ടോർ ഷോകളിൽ നിന്നുള്ള കാറുകളുടെയും ബൈക്കുകളുടെയും വീഡിയോ ദൃശ്യങ്ങളും ഡ്രൈവ്സ്പാർക്ക് നിങ്ങൾക്കായി ഒരുക്കും.
സ്പോർട്സ് കാർ, ആഢംബര കാർ, ഹോട്ട് ഹാച്ച്ബാക്കുകൾ തുടങ്ങി എല്ലാ കാറുകളുടെയും ഹൈ-റെസല്യൂഷൻ ദൃശ്യങ്ങളാണ് ഡ്രൈവ്സ്പാർക്ക് വീഡിയോ ഗ്യാലറി ലഭ്യമാക്കുന്നത്. ഒപ്പം സ്പോർട്സ് ബൈക്ക്, കസ്റ്റം ബൈക്ക്, സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്ന എല്ലാ ബൈക്കുകളുടെയും ഹൈ-റെസല്യൂഷൻ ദൃശ്യങ്ങൾ വീഡിയോ ഗ്യാലറിയിൽ നിന്നും നിങ്ങൾക്ക് ആസ്വദിക്കാം.