വിശേഷതകള്‍മൂന്ന് ആരങ്ങളുള്ള പവര്‍ സ്റ്റീയറിംഗ് വീലാണ് എര്‍റ്റിഗയ്ക്കുള്ളത്. ടില്‍റ്റ് ചെയ്ത് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും. യു എസ് ബി കംപാഷ്യബിലിറ്റിയുള്ള ഓഡിയോ സിസ്റ്റം, കീലെസ് എന്‍ട്രി, സെന്‍ട്രല്‍ ലോക്, മള്‍ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ,
സ്കോഡ ഫാബിയ സ്കൗട്ടിന്‍റെ ഇന്ത്യന്‍ പ്രവേശം ഒരു നിര്‍ണായക വാര്‍ത്തയാണ് ഓട്ടോ ഉലകത്തില്‍. എന്താണ് ഈ വാഹനത്തിന്‍റെ ഇന്ത്യയിലെ പ്രസക്തി എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. സ്കോഡ ഫാബിയയുടെ ഒരു ഉയര്‍ന്ന പതിപ്പ്
ഉയര്‍ന്ന നിലവാരമുള്ള പ്രകടനവും മികച്ച ഫിറ്റ് ആന്‍ഡ് ഫിനിഷും സ്റ്റൈലിഷ് ഡിസൈനും ഈ വാഹനത്തിന്‍റെ പ്രത്യേകതകളാണ്. ഹോണ്ടയുടെ പെട്രോള്‍ എന്‍ജിന്‍ മികച്ച നിലവാരമുള്ളതാണ്. ഇപ്പോള്‍ ഹോണ്ട ജാസ്സ് ബുക്കിംഗ് അല്‍പകാലത്തേക്ക് നിറുത്തി വെച്ചിരിക്കുകയാണ്.
നിസ്സാന്‍ 370Z സ്പോര്‍ട്സ് കാര്‍ ടെസ്റ്റ് ഡ്രൈവ് നടക്കുമ്പോള്‍ ഒരുത്തന്‍ കയറി ചോദിച്ചു: 'ഈ വണ്ടിക്ക് എത്ര മൈലേജ് കിട്ടും?' കൂടി നിന്നവര്‍ കക്ഷിയെ ഒരുമിച്ച് താണുതൊഴുത് ഇപ്രകാരം പറഞ്ഞു: 'നമോവാകം'.സ്പോര്‍ട്സ് കാറുകളുടെ
ഇവിടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ആഡംബര സെഡാന്‍ കാറുകളില്‍ ഏറ്റവും ഇന്ധനക്ഷമതയേറിയ അഞ്ചെണ്ണത്തെ പരിചയപ്പെടുത്തുന്നു.പോഷെ പനാമീറവിലകൊണ്ട് മാത്രമല്ല മൈലേജ് കൊണ്ടു മുമ്പിലാണ് പോഷെ പനാമീറ ആഡംബര സെഡാന്‍. 1.08 കോടി രൂപ മുടക്കിയാലെന്ത്
ഫോര്‍ഡ് കോംപാക്ട് എസ് യു വി യായ ഇക്കോസ്പോര്‍ട്ട് ബ്രസീലില്‍ ചില ക്ഷണിക്കപ്പെട്ട പത്രപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിരുന്നു. പിന്നാലെ കുറച്ച് വിവരങ്ങള്‍ ലഭ്യമാകുകയും ചെയ്തിരുന്നു. ഇടങ്കൈ വിപണിയായ ബ്രസീലില്‍ അടുത്തു തന്നെ ഇക്കോസ്പോര്‍ട്
ഇന്ത്യയിലേക്ക് വരാനിരിക്കുന്ന ചെറു എസ് യു വിയായ ഫോര്‍ഡ് ഇക്കോസ്പോര്‍ടിന്‍റെ അകമ്പൊരുള്‍ പുറത്തായി. കഴിഞ്ഞ ദിവസം ബ്രസീലിലെ ക്ഷണിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ ഇക്കോസ്പോര്‍ട്ട് പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് ഇന്‍റീരിയര്‍ ചിത്രങ്ങള്‍ ഫോര്‍ഡിന്‍റെ മീഡിയാ
ഇന്ത്യന്‍ കാര്‍ വിപണിയുടെ മുന്നേറ്റം തുടരുക തന്നെയാണ്. വില്‍പനയില്‍ മുമ്പിലെത്താന്‍ സകല അടവുകളും പയറ്റി കാര്‍ നിര്‍മാതാക്കള്‍ മത്സരിക്കുന്നു. ദിനം പ്രതിയെന്നോണം പുതിയ മോഡലുകളും പുതുക്കലുകളും കൊണ്ടു വരുന്നു.കഴിഞ്ഞ മാസത്തെ വില്‍പനക്കണക്കുകളുടെ അടിസ്ഥാനത്തില്‍
മാര്‍ച്ച് മാസത്തെ വില്‍പനയില്‍ നാലാം സ്ഥാനവും മാരുതിക്കു തന്നെ. മാരുതി വാഗണ്‍ ആറാണ് 14,589 കാറുകളുടെ വില്‍പനയോടെ നാലാം സ്ഥാനം പിടിച്ചടക്കിയിരിക്കുന്നത്. വാഗണ്‍ ആറിന് ഈയിടെ ഒരു മുഖം മിനുക്കല്‍ ലഭിച്ചിരുന്നു.വാഗണ്‍ ആറിന്‍റെ
മാരുതി സുസുക്കിയുടെ തന്നെ സ്വിഫ്റ്റ് ഡിസൈറാണ് വില്‍പനയില്‍ മൂന്നാം സ്ഥാനം കൈയടക്കിയിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ 16,451 യൂണിറ്റാണ് വിറ്റഴിക്കപ്പെട്ടത്. ഈയടുത്താണ് ഡിസൈറിന് ഒരു മുഖം മിനുക്കല്‍ ലഭിച്ചത്. ബൂട്ട് സൈസില്‍ ഇത്തിരി വിട്ടുവീഴ്ച
മാരുതി സുസുക്കി സ്വിഫ്റ്റ് ആണ് വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് വന്നിരിക്കുന്നത്. 20,521 മോഡലാണ് ഈ ഹാച്ച്ബാക്ക് മോഡല്‍ വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.സ്പോര്‍ടി ഡിസൈനും മികച്ച പ്രകടനവുമാണ് മാരുതി സുസുക്കി സ്വിഫ്റ്റിനെ പ്രധാനിയാക്കി നിറുത്തുന്ന ഘടകങ്ങള്‍. പുതിയ