ഉലകനായകന്‍ കമല്‍ഹാസന്‍ ഒരു എസ് യു വി ആരാധകനാണ്. നിരവധി കാറുകള്‍ കമലഹാസന്‍റെ കാര്‍ തൊഴുത്തില്‍ അയവെട്ടിക്കിടപ്പുണ്ട്. ഇവയില്‍ ആഡംബര എസ് യു വികളെയാണ് കമല്‍ ഏറെ ഇഷ്ടപ്പെടുന്നത്. ഇക്കൂട്ടത്തിലേക്ക് ഒരു ആഗോളനായകന്‍ കൂടി വന്നു ചേരുന്നതാണ് പുതിയ വാര്‍ത്ത. റെയ്‍്ഞ്ച് റോവര്‍ ഇവോക്ക്!!!
കരുത്ത്, പ്രകടനം, സ്റ്റൈല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒരു ഉലകനായകന്‍ തന്നെയാണ് ഇവന്‍. ഇവോക്കുമായി ചെന്നൈ നഗരവീഥികളില്‍ കറങ്ങിത്തിരിയുകയാണ് കമലഹാസനെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. നഗരവാസികള്‍ മുഴുവന്‍ കമലഹാസ്സന്‍റെ പുതിയ എസ് യു വിയെക്കുറിച്ചുള്ള സംസാരങ്ങളിലും ഗവേഷണങ്ങളിലും മുഴുകിയിരിക്കുന്നതായി ചില ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.
ടൊയോട്ട പ്രാദോ, ഓഡി എ8 എന്നീ കിടിലന്‍ ആഡംബര എസ് യു വികള്‍ കമലഹാസന്‍റെ ഉടമസ്ഥതയിലുണ്ട്.