ഇതെല്ലാം പോകട്ടെ. വെള്ളമടിച്ച് യാത്ര ചെയ്യേണ്ടി വന്നാല്‍ എന്തുചെയ്യും? ഇത്തരം സന്ദര്‍ഭങ്ങളില്‍ ചില മുന്‍ കരുതലുകള്‍ എടുക്കാവുന്നതാണ്.
ഇത്തിരി അകത്തു കയറിയാല്‍ എല്ലാം മറന്നുപോകുന്നത് സ്വാഭാവികമാണ്. അക്കൂട്ടത്തില്‍ സീറ്റി ബെല്‍റ്റ് പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അര്‍ധരാത്രി ഇത്തരം യാത്രകള്‍ ഒഴിവാക്കുന്നതാണ് ബുദ്ധിപരമായ തീരുമാനം. കൂടാതെ യാത്രയ്ക്ക് ഗട്ടരുകളില്ലാത്ത വഴിയുണ്ടെങ്കില്‍ അത് തെരഞ്ഞെടുക്കാം.
ആക്രമണോത്സുകമായ ഡ്രൈവിംഗ് തല്‍ക്കാലം ഒഴിവാക്കുക. ഇടം വലം, മുന്‍പിന്‍ തുടങ്ങിയ സുപ്രധാന ഭാഗങ്ങളെ കാര്യമായി പരിഗണിക്കുക. എയര്‍ബാഗുള്ള വാഹനം യാത്രയ്ക്ക് തെരഞ്ഞെടുക്കുക.
നിയമവിരുദ്ധ ഐറ്റങ്ങള്‍ അടിച്ച് യാത്ര ചെയ്യാതിരിക്കുക. കഞ്ചാവ് പോലുള്ള സാധനങ്ങള്‍ നിരോധിക്കപ്പെട്ടിട്ടുള്ളത് അറിയാമല്ലോ. ഇത് വിശദപരിശോധനയില്‍ കണ്ടു പിടിക്കാനാവും. കൂടുതല്‍ നിയമക്കുരുക്കുകളിലേക്കും പണച്ചെലവിലേക്കും ഈ വിഷയം നമ്മെ നയിക്കും.