Drivespark MalayalamAuthors

Author Profiles

മാധ്യമരംഗത്ത് തുടക്കം കുറിക്കുന്നത് രാജ്യത്തെ പ്രമുഖ ബഹുഭാഷാ ന്യൂസ് ആപ്പായ ഇടിവി ഭാരതിലൂടെയാണ്. 2018-ൽ വെബ് ജേര്‍ണലിസ്റ്റായി ഈ മേഖലയിലേക്ക് കടന്നുവരുമ്പോൾ സ്പോർട്‌സ് വാർത്തകൾ ചെയ്യാനായിരുന്നു ആഗ്രഹം. ആ സ്വപ്നം ഇടിവിയിലൂടെ നേടിയെടുക്കാനായി. കായികരംഗങ്ങൾക്ക് പുറമെ മറ്റ് മേഖലകളിലും കൈതെളിയാൻ സഹായകരമായിരുന്നു അവിടുത്തെ പ്രവർത്തനം. തുടർന്ന് ഒരു വർഷത്തിനിപ്പുറം പുതിയ സാധ്യതകൾ തേടി വൺഇന്ത്യയിലേക്ക് (OneIndia) എത്തി. വാഹനലോകത്തെ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി വൺഇന്ത്യ അവതരിപ്പിക്കുന്ന ഡ്രൈവ്സ്പാർക്കിൽ (DriveSpark) സബ്-എഡിറ്ററായാണ് വന്നെത്തുന്നത്. ഇക്കാലയളവിൽ വാർത്തകളുടെ ഡിജിറ്റൽ സാധ്യതകളെ അടുത്തറിയാൻ കഴിഞ്ഞു. നവമാധ്യമ രംഗത്തെ പുതിയ പരീക്ഷണങ്ങളുമായി ആ യാത്ര തുടരുകയാണ്. എങ്കിലും സ്പോർട്‌സിലുള്ള പ്രത്യേക താത്പര്യം കൂടെതന്നെയുണ്ട്.
Senior Sub-Editor
വെബ് ജർണലിസ്റ്റ്: 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. ഓട്ടോമൊബൈൽ, ട്രാവലിംഗ് എന്നീ രംഗങ്ങളിൽ പ്രത്യേക താൽപര്യം. നിലവിൽ ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു.
Associate Editor
റിപ്പോർട്ടർ ടിവിയിലൂടെയാണ് (Reporter TV) മാധ്യമരംഗത്ത് തുടക്കം. പ്രാരംഭഘട്ടത്തിൽ റിപ്പോർട്ടർ ലൈവിൽ (Reporter Live) വെബ് ജേർണലിസ്റ്റായി സേവനം അനുഷ്ഠിച്ചു. ഇക്കാലത്താണ് വാർത്തകളുടെ ഡിജിറ്റൽ സാധ്യതകളെ അടുത്തറിയുന്നത്. സിനിമാ, കായികരംഗങ്ങൾക്ക് പുറമെ സാമ്പത്തിക മേഖലയിലും ആഴത്തിലുള്ള അറിവുനേടാൻ റിപ്പോർട്ടർ ജീവിതം സഹായിച്ചു. തുടർന്ന് രാജ്യത്തെ പ്രമുഖ ബഹുഭാഷാ വാർത്താ വെബ്സൈറ്റായ വൺഇന്ത്യയിലേക്ക് (OneIndia) ചേക്കേറി. വാഹനലോകത്തെ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി വൺഇന്ത്യ അവതരിപ്പിക്കുന്ന ഡ്രൈവ്സ്പാർക്കിൽ (DriveSpark) സബ്-എഡിറ്ററായി കടന്നെത്തി. ഏഴു വർഷങ്ങക്കിപ്പുറം ഫിൽമിബീറ്റ് (FilmiBeat), മൈഖേൽ (MyKhel), ഗുഡ്‌റിട്ടേണ്‍സ്‌ (GoodReturns) വെബ്സൈറ്റുകളുടെ അസോസിയേറ്റ് എഡിറ്റർ ചുമതല വഹിക്കുന്നു. ഡാറ്റ അനലിറ്റിക്സ് (Data Analytics), സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (Search Engine Optimization), ഡിജിറ്റൽ മാർക്കറ്റിംഗ് (Digital Marketing) മേഖലകളിൽ പ്രത്യേക താത്പര്യം മുറുക്കെപ്പിടിക്കുന്നുണ്ട്.
Sub Editor
വെബ് ജേര്‍ണലിസ്റ്റ്. 2017 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവം. ഓട്ടോമൊബൈല്‍, സ്പോർട്സ് എന്നീ രംഗങ്ങളില്‍ പ്രത്യേക താല്‍പര്യം. നിലവില്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.
സബ് എഡിറ്റർ
വെബ് ജർണലിസ്റ്റ്: അഞ്ച് വർഷമായി മാധ്യമ പ്രവർത്തന രംഗത്ത്. ഓട്ടോമൊബൈൽ, ട്രാവലിംഗ് എന്നീ രംഗങ്ങളിൽ പ്രത്യേക താൽപര്യം. നിലവിൽ ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു.
Sub-Editor
വെബ് ജേര്‍ണലിസ്റ്റ്. 2018 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. ഓണ്‍ലൈന്‍ - ഡിജിറ്റല്‍ ജേര്‍ണലിസം എന്നിവയില്‍ താത്പര്യം. നിലവില്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.
X