'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'

വസ്ത്രധാരണ രീതിയില്‍ സ്ത്രീകളും പുരുഷന്മാരും ഒരു ലക്ഷ്മണരേഖ കാത്തുസൂക്ഷിക്കേണ്ടതുണ്ട് എന്നും കാര്‍ പരസ്യങ്ങളില്‍ ബിക്കിനിയിട്ട പെണ്ണുങ്ങളെ കാണുമ്പോള്‍ തനിക്ക് ബലാല്‍സംഗപരമായ വിചാരങ്ങള്‍ വരുന്നു എന്നുമെല്ലാം ബിജെപി നേതാവായ ശേഷാദ്രി ചാരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുവെയാണ് തന്‍റെ 'മനോഗതി' അദ്ദേഹം തുറന്നുപറഞ്ഞത്. ബലാത്സംഗം പോലുള്ള കുറ്റകൃത്യം ഗ്രാമങ്ങളില്‍ കുറവാണെന്നും അന്ധമായ പാശ്ചാത്യവത്കരണമാണ് നഗരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണമെന്നും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് കുറ്റപ്പെടത്തിയതും കഴിഞ്ഞ ദിവസങ്ങളിലാണ്. ബിക്കിനിയിട്ട സ്ത്രീകളെ കാണുമ്പോള്‍ ബലാല്‍സംഗം ചെയ്യാന്‍ തോന്നുന്ന എല്ലാ പുരുഷകേസരികള്‍ക്കുമായി ഒരു ഉപഹാരം സമര്‍പ്പിക്കുകയാണിവിടെ.

'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍' എന്നതായിരുന്നു എസ്സന്‍ മോട്ടോര്‍ഷോയുടെ സ്ലോഗന്‍. ഡിസംബര്‍ 1 മുതല്‍ 9 വരെ ജര്‍മനിയില്‍ നടന്ന ഈ മോട്ടോര്‍ഷോ ലോകത്തെമ്പാടുമുള്ള ഓട്ടോ ആരാധകരെ ആകര്‍ഷിക്കുകയുണ്ടായി. സാമ്പത്തികമാന്ദ്യത്തില്‍ പെട്ട് അടിവസ്ത്രം കീറി നില്‍ക്കുന്ന യൂറോപ്പില്‍ നടക്കുന്ന ഓട്ടോഷോ എല്ലാവരിലും കൗതുകമുണര്‍ത്തിയിരുന്നു. എന്നാല്‍, സാമ്പത്തികമാന്ദ്യം കമ്പനികളുടെ ഉത്സാഹത്തിലും കാണികളുടെ പ്രവാഹത്തിലും ഒട്ടും കുറവ് വരുത്തിയിരുന്നില്ല. എസ്സെന്‍ മോട്ടോര്‍ഷോയുടെ 45മത് പതിപ്പാണിത്. ചില വര്‍ഷങ്ങളായി ഷോയില്‍ പങ്കെടുക്കാതിരുന്ന കമ്പനികളെക്കൂടി ഇത്തവണത്തെ ഷോയില്‍ കാണാന്‍ കഴിഞ്ഞത് യൂറോ പ്രതിസന്ധിയെ ഒരു താല്‍ക്കാലിക പ്രതിഭാസമായാണ് കമ്പനികള്‍ കാണുന്നതെന്നതിന് തെളിവാണ്. എസ്സെന്‍ ഓട്ടോഷോയുടെ ചിത്രങ്ങള്‍ താഴെ കാണാം.

'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'
'സ്പീഡ് ഡേറ്റിംഗ് അറ്റ് എസ്സെന്‍'

More from DriveSpark

Article Published On: Tuesday, December 18, 2012, 17:19 [IST]
English summary
45th edition of Essen Motor Show of Germany has been ended at 9th December. Here we go through the images of the auto-show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X