ഓഡിയുടെ പുതിയ ഭാരം കുറഞ്ഞ പ്രഖ്യാപനം
കാര്‍ നിര്‍മാണത്തിന്‍റെ പുതിയ രസതന്ത്രങ്ങളില്‍ എക്കാലത്തെയും പ്രധാന ഘടകമായിരുന്നു ഭാരം കുറയ്ക്കല്‍. 50കളില്‍ കാര്‍ബണ്‍ ഫൈബര്‍ പോലുള്ള പുതിയ ദ്രവ്യങ്ങള്‍ കടന്നുവരികയും ഈയടുത്തകാലത്തായി അവയുടെ ഉപയോഗം കാറുകളില്‍ വര്‍ധിക്കുകയും ചെയ്തതോടെ വലിയ മുന്നേറ്റമാണ് ഈ വഴിക്ക് നടന്നത്. എന്‍ജിന്‍ ഭാരക്രമീകരണവും മറ്റുമായി നിരവധി പരീക്ഷണങ്ങള്‍ ഇപ്പോഴും നടന്നുവരുന്നു.
1981ല്‍ മക്‍ലാറന്‍ ഫോര്‍മുല വണ്‍ കാറില്‍ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചത് യഥാര്‍ത്ഥത്തില്‍ ഒരു വിപ്ലവത്തിന് തുടക്കമാവുകയിരുന്നു. ഇന്ന് ആഡംബര കാറുകളിലും മറ്റും ഈ ദ്രവ്യം ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഭാരം കുറയ്ക്കല്‍ എന്ന പരിപാടി ഒരു വലിയ ഉത്തരവാദിത്തോടെ ഏറ്റെടുത്ത കമ്പനികളിലൊന്നാണ് ഓഡി. ഈ വഴിക്ക് വലിയ വൈദഗ്ധ്യം സ്വന്തമാക്കാന്‍ ഓഡിക്ക് സാധിച്ചിട്ടുമുണ്ട്.
വാഹനത്തിന്‍റെ ഭാരം കുറയ്ക്കുന്ന കാര്യത്തില്‍ ഓഡിയ്ക്കുള്ള സാങ്കേതിക വൈദഗ്ധ്യത്തിന്‍റെ ഏറ്റവും പുതിയ പ്രഖ്യാപനമാണ് ഓഡി ടിടി അള്‍ട്രാ ക്വട്രോ. ഓഡി ടിടി എസ് കൂപെയില്‍ നിന്ന് 300 കിലോഗ്രാം ഭാരമാണ് ഓഡി തിരിച്ചെടുത്തത്!
ടിടി അള്‍ട്രാ ക്വട്രോയുടെ മൊത്തം ഭാരം 1,111 കിലോഗ്രാം ആണ്. ഈ വാഹനത്തെ ഓസ്ട്രിയയില്‍ നടക്കുന്ന വര്‍തര്‍സീ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണിപ്പോള്‍. ചിത്രങ്ങളെ കാണണേല്‍ താഴെവരെ ചെല്ല്.

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം

ഭാരം കുറഞ്ഞ പ്രഖ്യാപനം



Click it and Unblock the Notifications








