ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍ പുറത്ത്!

ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ പങ്കെടുക്കാനൊരുങ്ങുന്ന ബിഎംഡബ്ല്യു എക്സ്4 കണ്‍സെപ്റ്റിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ബിഎംഡബ്ല്യു എക്സ്5 മോഡലിനും എക്സ്3 മോഡലിനും ഇടയില്‍ ഇടം പിടിക്കുന്ന ഈ വാഹനം കമ്പനിയുടെ എക്സ് മോഡല്‍ നിരയില്‍ പുതിയതാണ്.

ബിഎംഡബ്ല്യു എക്സ് മോഡലുകളുടെ റഗ്ഗഡ് ഫീല്‍ പകരുന്നതിനൊപ്പം ബിഎംഡബ്ല്യു കൂപെയുടെ വൈകാരികവും സ്പോര്‍ടിയുമായ ഡിസൈന്‍ കാഴ്ചപ്പാടിനെയും ഉള്‍ക്കൊള്ളുന്നതാണ് എക്സ്4 ഡിസൈന്‍.

വളരെ അഗ്രസീവായ മുഖസൗന്ദര്യമാണ് എക്സ്4ന് പകര്‍ന്നിട്ടുള്ളത്. ലോങ് ബീച്ച് ബ്ലൂ നിറത്തിലുള്ള ഉല്‍പാദന മോഡലിന്‍റെ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.

വിശദാംശങ്ങള്‍ കമ്പനി പുറത്തുവിടാന്‍ വിസമ്മതിക്കുകയാണ്. എങ്കിലും ചില ഊഹങ്ങള്‍ പ്രചരിക്കുന്നത് പ്രകാരം 240 കുതിരശക്തിയുള്ള 2 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ എന്‍ജിനായിരിക്കും എക്സ്4ന് ഘടിപ്പിക്കുക. ഈ എന്‍ജിന്‍ 352 എന്‍എം ചക്രവീര്യം പകരും.

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

ബിഎംഡബ്ല്യു എക്സ്4 ചിത്രങ്ങള്‍

More from DriveSpark

Article Published On: Sunday, April 21, 2013, 13:06 [IST]
English summary
BMW has released the photos of X4 concept that heads to Shanghai Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X