ഹോണ്ട സിവിക് ടൂറര്‍ ചിത്രങ്ങള്‍ പുറത്ത്!

Posted By:

ജനീവ മോട്ടോര്‍ഷോയിലേക്ക് രണ്ട് ദിവസം കൂടിയാണ് ശേഷിക്കുമ്പോള്‍ കാര്‍ നിര്‍മാതാക്കള്‍ തങ്ങള്‍ കാഴ്ചയ്ക്ക് വെക്കാനൊരുങ്ങുന്ന പണ്ടങ്ങള്‍ പുറത്തുകാട്ടിത്തുടങ്ങി. ഇവയില്‍ ഹോണ്ട കൊണ്ടുവരുന്ന കണ്‍സെപ്റ്റ് ഇതിനകം ലോകശ്രദ്ധയെ ആകര്‍ഷിച്ചുകഴിഞ്ഞു. സിവിക് ടൂറര്‍ കണ്‍സെപ്റ്റാണ് ഓട്ടോ ഉലകത്തിന് മുമ്പാകെ ഹോണ്ട അവതരിപ്പിക്കാനൊരുങ്ങുന്നത്.

നിലവില്‍ യൂറോപ്പില്‍ വില്‍പനയിലുള്ള സിവിക് ഹാച്ച്ബാക്ക് പതിപ്പിനെക്കാള്‍ നാളവും ഉയരവും കൂടിയതാണ് സിവിക് ടൂറര്‍ കണ്‍സെപ്റ്റ്. ഫോക്സ്‍വാഗണ്‍ ഗോള്‍ഫ് എസ്റ്റേറ്റ്, ഫോഡ് ഫോക്കസ് വാഗണ്‍ എന്നീ വാഹനങ്ങളോടാണ് ഈ കണ്‍സെപ്റ്റിന്‍റെ ഉല്‍പാദന പതിപ്പ് എതിരിടേണ്ടി വരിക.

1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് കണ്‍സെപ്റ്റില്‍ ഘടിപ്പിച്ചിരിക്കുന്നത്. 118 കുതിരകളുടെ ശേഷി പകരുന്നതാണ് ഈ എന്‍ജിന്‍. ഹോണ്ട പുറത്തുവിട്ട ചിത്രങ്ങള്‍ താഴെ കാണാം.

ഹോണ്ട സിവിക് ടൂറര്‍

ഹോണ്ട സിവിക് ടൂറര്‍

ഹോണ്ട സിവിക് ടൂറര്‍

ഹോണ്ട സിവിക് ടൂറര്‍

ഹോണ്ട സിവിക് ടൂറര്‍

ഹോണ്ട സിവിക് ടൂറര്‍

ഹോണ്ട സിവിക് ടൂറര്‍

ഹോണ്ട സിവിക് ടൂറര്‍

ഹോണ്ട സിവിക് ടൂറര്‍

ഹോണ്ട സിവിക് ടൂറര്‍

ഹോണ്ട സിവിക് ടൂറര്‍

ഹോണ്ട സിവിക് ടൂറര്‍

English summary
Honda has revealed the Civic Wagon Concept which would be exhibited at the 2013 Geneva Motor Show.
Story first published: Monday, March 4, 2013, 17:35 [IST]
Please Wait while comments are loading...

Latest Photos