മനില ഓട്ടോഷോ ചിത്രങ്ങള്‍
മെഴ്സിഡിസ് ബെന്‍സ് പോലുള്ള കാറുകള്‍ നമ്മുടെ നാട്ടില്‍ അത്യാഡംബരത്തിന്‍റെ ചിഹ്നമായി കണക്കാക്കപ്പെടുകയും അംബാസ്സഡര്‍ കാറില്‍ മാത്രം ഓട്ടോവിപണി ഒതുങ്ങിയ നില്‍ക്കുകയും ചെയ്തിരുന്ന 50കളില്‍ ഫിലിപ്പിന്‍സ് എന്ന ഏഷ്യന്‍ രാഷ്ട്രത്തില്‍ മെഴ്സിഡിസ് കമ്പനി തങ്ങളുടെ പ്ലാന്‍റ് സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ലോകയുദ്ധത്തിനു ശേഷം ഈ ചെറുരാഷ്ട്രം വിദേശ നിക്ഷേപത്തിന്‍റെ പറുദീസയായി മാറി.
മനില ഇന്‍റര്‍നാഷണല്‍ ഓട്ടോ ഷോയാണ് ഫിലിപ്പിന്‍സിലെ പ്രധാന ഓട്ടോ ഷോ. ഇത്തവണത്തെ ഓട്ടോ ഷോ (9ാം എഡിഷന്‍) ഏപ്രില്‍ മാസം ആദ്യവാരത്തില്‍ നടന്നു. 300ലധികം കാറുകള്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ഇവിടെ ഓട്ടോ ഷോ ചിത്രങ്ങള്‍ കാണാം.

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ

മനില ഓട്ടോഷോ



Click it and Unblock the Notifications








