ഏറ്റവും കരുത്തേറിയ റോള്‍സ് റോയ്‍സ് അവതരിച്ചു

ഏറ്റവും വേഗമേറിയ റോള്‍സ് റോയ്‍സ് കാര്‍ ഏതാണ്? ഈ ചോദ്യത്തിനുള്ള ഏറ്റവും പുതിയ ഉത്തരം റോള്‍സ് റോയസ് ഇന്ന് നല്‍കിയിരിക്കുന്നു. ജനീവ മോട്ടോര്‍ ഷോയുടെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക പ്രദര്‍ശനത്തില്‍ ആ കിടിലന്‍ കാര്‍ അവതരിച്ചു കഴിഞ്ഞു.

റോള്‍സ് റോയ്‍സ് റൈത് (Rolls-Royce Wraith) ഗ്രാന്‍ ടൂറര്‍ കൂപെ എന്ന് ഈ കാറിനെ വിളിക്കുക. റോള്‍സ് റോയ്സ് ചരിത്രത്തിലെ ഏറ്റവും കരുത്തേറിയ വാഹനമാണിത്. റോള്‍സ് റോയ്‍സ് റൈത് ഗ്രാന്‍‍‍ഡ് ടൂറര്‍ വിശേഷങ്ങള്‍ താഴെ വായിക്കാം.

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

ബെന്‍ലെയുടെ കോണ്‍ടിനെന്‍റല്‍ ഫ്ലൈയിംഗ് സ്പര്‍ ഗ്രാന്‍ കൂപെയുടെ പുതിയ ഫോര്‍ ഡോര്‍ പതിപ്പും ജനീവയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് ഗ്രാ‍ന്‍ ടൂററിന്‍റെ വരവോടെ ഒരു റോയല്‍ കോംപറ്റീറ്ററെയാണ് ഫ്ലൈയിംഗ് സ്പറിന് ലഭിച്ചിരിക്കുന്നത്.

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

1,340 ഓപ്റ്റിക് ലാമ്പുകള്‍ കൊണ്ട് അലംകൃതമാണ് റോള്‍സ് റോയ്‍സ് റൈത്തിന്‍റെ റൂഫ്. ഇത് ആകാശത്തില്‍ നക്ഷത്രങ്ങള്‍ തിളങ്ങുന്നതുപോലെ ഒരു അനുഭൂതി സൃഷ്ടിക്കുന്നു. കാറില്‍ കയറിയാല്‍ മേലോട്ട് നോക്കുന്നവര്‍ക്ക് ഇതൊരു വന്‍ അനുഭവം തന്നെയായിരിക്കും.

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

624 കുതിരകളുടെ കരുത്താണ് റൈത്തിന്‍റെ വി12 എന്‍ജിനുള്ളത്. 800 എന്‍എം എന്ന അതറുന്ന ചക്രവീര്യം പകരുന്നു ഈ എന്‍ജിന്‍.

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിന്‍ ശേഷി ചക്രങ്ങളിലേക്ക് പകരുന്നു.

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റൈത്തിന്‍റെ ഭാരം 2,360 കിലോഗ്രാമാണ്. 100 കിമി വേഗം പിടിക്കാന്‍ 4.2 സെക്കന്‍ഡാണ് എടുക്കുക.

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്തിന്‍റെ പരമാവധി വേഗത എത്രയെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരും ദിനങ്ങളില്‍ ഇത് പുറത്തുവരും. കാത്തിരിക്കുക!

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

റോള്‍സ് റോയ്‍സ് റൈത്

More from DriveSpark

Article Published On: Wednesday, March 6, 2013, 9:37 [IST]
English summary
After teasing us with crafty and artistic images of the Wraith, Rolls-Royce has now officially revealed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X