റാപിഡ് സ്പോര്‍ടിന്‍റെ തനിനിറം പുറത്ത്

Posted By:

വര്‍തര്‍സീ ഓട്ടോ ഷോയില്‍ അവതരിക്കാനൊരുങ്ങുന്ന സ്കോഡ‍ റാപിഡ് സ്പോര്‍ടിന്‍റെ സ്കെച്ചുകള്‍ ഡ്രൈവ്സ്പാര്‍ക് നേരത്തെ പുറത്തു വിട്ടിരുന്നത് ഓര്‍ക്കുമല്ലോ. സാങ്കേതികമായി ഈ മാസം 16നും 17നും നടക്കാനിരിക്കുന്ന ഷോ അനൗദ്യോഗികമായി പ്രദര്‍ശനം തുടങ്ങിക്കഴിഞ്ഞതായാണ് അറിയുന്നത്. ഓസ്ട്രിയയില്‍ നിന്ന് റാപിഡ് സ്പോര്‍ടിന്‍റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണിപ്പോള്‍.

ചുവപ്പും വെള്ളിയും കലര്‍ന്ന നിറക്കൂട്ടില്‍ റാപിഡ് സ്പോര്‍ട് ശരിക്കും അതറുകയാണെന്ന് പറയണം. നിറച്ചേരുവ കൂടാതെ നിരവധി മാറ്റങ്ങളാണ് പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്ന് റാപിഡ് സ്പോര്‍ടിനെ വ്യത്യസ്ഥമാക്കുന്നത്. 19 ഇഞ്ച് അലോയ് വീലുകളോടെയാണ് വാഹനം വരുന്നത്. മുന്‍വശത്ത് ഘടിപ്പിച്ചിരിക്കുന്ന എയര്‍ സ്‍പ്ലിറ്റര്‍, സ്പോര്‍ടി സൗന്ദര്യം പകരുന്നതിനൊപ്പം കാറിന്‍റെ എയ്റോ‍ഡൈനമിക്സ് വര്‍ധിപ്പിക്കുന്നതിലേക്ക് കാര്യപ്പെട്ട സംഭാവന നല്‍കുന്നു.

റാപിഡ് സ്പോര്‍ടിനെക്കൂടാതെ ഓക്ടേവിയ കോംബി മോഡല്‍, ഫാബിയ ആര്‍എസ് സ്പോര്‍ട്, സ്കോ‍ മോട്ടോര്‍സ്പോര്‍ട് ഫാബിയ സൂപ്പര്‍ 2000 എന്നീ മോഡലുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സ്കോഡ റാപിഡ് സ്പോര്‍ട് കണ്‍സെപ്റ്റ്

സ്കോഡ റാപിഡ് സ്പോര്‍ട് കണ്‍സെപ്റ്റ്

സ്കോഡ റാപിഡ് സ്പോര്‍ട് കണ്‍സെപ്റ്റ്

സ്കോഡ റാപിഡ് സ്പോര്‍ട് കണ്‍സെപ്റ്റ്

സ്കോഡ റാപിഡ് സ്പോര്‍ട് കണ്‍സെപ്റ്റ്

സ്കോഡ റാപിഡ് സ്പോര്‍ട് കണ്‍സെപ്റ്റ്

സ്കോഡ റാപിഡ് സ്പോര്‍ട് കണ്‍സെപ്റ്റ്

സ്കോഡ റാപിഡ് സ്പോര്‍ട് കണ്‍സെപ്റ്റ്

സ്കോഡ ഓക്ടേവിയ കോംബി

സ്കോഡ ഓക്ടേവിയ കോംബി

സ്കോഡ ഫാബിയ ആര്‍എസ് സ്പോര്‍ട്

സ്കോഡ ഫാബിയ ആര്‍എസ് സ്പോര്‍ട്

ഫാബിയ എസ്2000 റാലി കാര്‍

ഫാബിയ എസ്2000 റാലി കാര്‍

ഫാബിയ എസ്2000 റാലി കാര്‍

ഫാബിയ എസ്2000 റാലി കാര്‍

English summary
At the 2013 Worthersee Tour in Austria, Skoda, the Czech automaker has revealed its concept, Skoda Rapid Sport.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark