സ്കോഡ റാപിഡ് സ്പോര്‍ട് വര്‍തര്‍സീയില്‍

സ്കോഡ റാപിഡ് സ്പോര്‍ട് കണ്‍സെപ്റ്റ് വര്‍തര്‍സീ (Worthersee) ഓട്ടോ ഷോയില്‍ അവതരിക്കും. ഈ മാസം 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് വര്‍തര്‍സീ ഓട്ടോഷോ നടക്കുക. ഓസ്ട്രിയയില്‍ നടക്കുന്ന ഈ ഓട്ടോഷോയില്‍ ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള ബ്രാന്‍ഡുകളുടെ വാഹനങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

ഒരു സ്പോര്‍ട്സ് കാറിന്‍റെ സൗന്ദര്യത്തിലേക്കുള്ള റാപിഡിന്‍റെ പരിവര്‍ത്തനമാണ് റാപിഡ് സ്പോര്‍ടില്‍ കാണാന്‍ കഴിയുക.

ഈ കണ്‍സെപ്റ്റിന്‍റെ ചില സ്കെച്ചുകള്‍ സ്കോഡ പുറത്തു വിട്ടിട്ടുണ്ട്. സ്പോര്‍ടിയായ നിറച്ചേരുവകളും ഡിസൈന്‍ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത് കാണാന്‍ കഴിയും. പുതിയ ബംപര്‍, മുന്‍-പിന്‍ സ്പോയ്‍ലറുകള്‍, വലിയ വീല്‍ ആര്‍ച്ചുകള്‍, 19 ഇഞ്ച് അലോയ് വീലുകള്‍, ഇരട്ട എക്സോസ്റ്റ് പൈപ്പുകള്‍, വലിപ്പമേറിയ റിയര്‍ ബംപര്‍ തുടങ്ങിയ സവിശേഷതകളുണ്ട് വാഹനത്തിന്. സ്കോ‍ഡ പുറത്തു വിട്ട ചിത്രങ്ങള്‍ താഴെ കാണാം.

സ്കോഡ റാപിഡ് സ്പോര്‍ട് സ്കെച്ചുകള്‍

സ്കോഡ റാപിഡ് സ്പോര്‍ട് സ്കെച്ചുകള്‍

സ്കോഡ റാപിഡ് സ്പോര്‍ട് സ്കെച്ചുകള്‍

സ്കോഡ റാപിഡ് സ്പോര്‍ട് സ്കെച്ചുകള്‍

സ്കോഡ റാപിഡ് സ്പോര്‍ട് സ്കെച്ചുകള്‍

സ്കോഡ റാപിഡ് സ്പോര്‍ട് സ്കെച്ചുകള്‍

സ്കോഡ റാപിഡ് സ്പോര്‍ട് സ്കെച്ചുകള്‍

സ്കോഡ റാപിഡ് സ്പോര്‍ട് സ്കെച്ചുകള്‍

സ്കോഡ റാപിഡ് സ്പോര്‍ട് സ്കെച്ചുകള്‍

സ്കോഡ റാപിഡ് സ്പോര്‍ട് സ്കെച്ചുകള്‍

സ്കോഡ റാപിഡ് സ്പോര്‍ട് സ്കെച്ചുകള്‍

സ്കോഡ റാപിഡ് സ്പോര്‍ട് സ്കെച്ചുകള്‍

സ്കോഡ റാപിഡ് സ്പോര്‍ട് സ്കെച്ചുകള്‍

സ്കോഡ റാപിഡ് സ്പോര്‍ട് സ്കെച്ചുകള്‍

More from DriveSpark

Article Published On: Tuesday, May 7, 2013, 17:48 [IST]
English summary
The Skoda Rapid Sport Concept is based on the new Skoda Rapid four door sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X