സുബാരുവിന്‍റെ ക്ലാസിക് കണ്‍സെപ്റ്റ് ന്യൂയോര്‍ക്കില്‍
സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ് ന്യൂ യോര്‍ക്ക് ഓട്ടോ ഷോയില്‍ അവതരിപ്പിച്ചു. ഡബ്ല്യുആര്‍എക്സിന്‍റെ ക്ലാസിക് ശില്‍പം നിലനിര്‍ത്തിയതിനൊപ്പം ആധുനികമായ ഡിസൈന്‍ സൗന്ദര്യങ്ങളെ ചേര്‍ക്കുവാനും സുബാരു ശ്രദ്ധ വെച്ചിട്ടുണ്ട്.
നിരവധി ഡിസൈന്‍ മാറ്റങ്ങളാണ് വാഹനത്തിന് വരുത്തിയിരിക്കുന്നത്. വാഹനത്തിന്‍റെ റൂഫ് പൂര്‍ണമായും നിര്‍മിച്ചിരിക്കുന്നത് കാര്‍ബണ്‍ ഫൈബറിലാണ്. ഇത് വാഹനത്തിന്‍റെ ഭാരം കുറയ്ക്കുന്നതില്‍ കാര്യക്ഷമമായി ഇടപെടുന്നതിനൊപ്പം സെന്‍റര്‍ ഗ്രാവിറ്റി കുറയ്ക്കുന്നതിനും സഹായിക്കുന്നു. കാര്‍ബണ്‍ ഫൈബര്‍ ദ്രവ്യം വളരെ ഉറപ്പേറിയതുമാണ്.
സുബാരുവിന്‍റെ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം വാഹനത്തിന് ഘടിപ്പിച്ചിരിക്കുന്നു.
ഷഡ്‍ഭുജാകൃതിയിലുള്ള ഗ്രില്ല് പുതിയ ശില്‍പത്തില്‍ കൂടുതല്‍ മനോഹരമായിട്ടുണ്ട്. റിയര്‍ ഡിഫ്യൂസര്‍ ഘടിപ്പിച്ചിരിക്കുന്നത് കൂടുതല്‍ അഗ്രസീവായ ഭാവം വാഹനത്തിന് നല്‍കുന്നുണ്ട്. വണ്ടിയുടെ എയ്റോഡൈനമിക്സിന് ഇത് വിലപ്പെട്ട സംഭാവന നല്‍കുകയും ചെയ്യുന്നു.
പുതിയ സുബാരു കണ്‍സെപ്റ്റില്‍ "WR Blue Pearl III" എന്ന് പ്രിന്‍റ് ചെയ്തത് കാണാവുന്നതാണ്. താഴെ ഡബ്ല്യുആര്‍എക്സ് ചിത്രങ്ങള്‍ കാണാം.

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്

സുബാരു ഡബ്ല്യുആര്‍എക്സ് കണ്‍സെപ്റ്റ്



Click it and Unblock the Notifications








