ജനീവയില്‍ ടാറ്റ സഫാരി സ്റ്റോം മൗണ്ടൈന്‍ റെസ്ക്യൂ

ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റയ്ക്കെന്തുകാര്യം എന്നാര്‍ക്കും ചോദിക്കാന്‍ കഴിയാത്തവണ്ണം ഉയരങ്ങളിലെത്തിയിട്ടുണ്ട് ഇന്ന് കമ്പനി. ബ്രിട്ടിഷ് കൊമ്പന്മാരായ ജാഗ്വര്‍, ലാന്‍ഡ് റോവര്‍ എന്നീ കമ്പനികള്‍ ടാറ്റ കൈവശപ്പെടുത്തിയതോടെ ലോക ഓട്ടോമൊബൈല്‍ രംഗങ്ങളില്‍ ഈ പേര് സുപരിചിതമാണ്.

മൂന്ന് കണ്‍സെപ്റ്റുകളാണ് ടാറ്റ പ്രദര്‍ശനത്തിന് ജനീവയിലെത്തിച്ചിരിക്കുന്നത്. ടാറ്റ ഇന്‍ഡിക വിസ്ത കണ്‍സെപ്റ്റ് എസ്, ടാറ്റ ആര്യ എംപിവി, ടാറ്റ സഫാരി സ്റ്റോം മൗണ്‍ടെയ്ന്‍ റെസ്ക്യു കണ്‍സെപ്റ്റ് എന്നീ വാഹനങ്ങളാണ് ടാറ്റ അവതരിപ്പിക്കുന്നത്. കണ്‍സെപ്റ്റുകളുടെ ചിത്രങ്ങള്‍ താഴെ കാണാം.

ടാറ്റ കണ്‍സെപ്റ്റുകള്‍ ജനീവ മോട്ടോര്‍ ഷോയില്‍

ടാറ്റ ഇന്‍ഡിക വിസ്ത കണ്‍സെപ്റ്റ് എസ് നാമാദ്യം കണ്ടത് 2010 ദില്ലി ഓട്ടോ എക്സ്പോയിലാണ്.

ടാറ്റ ആര്യയുടെ ഓട്ടോമാറ്റിക് കണ്‍സെപ്റ്റും ജനീവയിലുണ്ട്. നടപ്പ് വര്‍ഷം അവസാനത്തില്‍ ഈ വാഹനം ഇന്ത്യന്‍ നിരത്തിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ കണ്‍സെപ്റ്റുകള്‍ ജനീവ മോട്ടോര്‍ ഷോയില്‍

ടാറ്റ കണ്‍സെപ്റ്റുകള്‍ ജനീവ മോട്ടോര്‍ ഷോയില്‍

ടാറ്റ കണ്‍സെപ്റ്റുകള്‍ ജനീവ മോട്ടോര്‍ ഷോയില്‍

ടാറ്റ കണ്‍സെപ്റ്റുകള്‍ ജനീവ മോട്ടോര്‍ ഷോയില്‍

ടാറ്റ കണ്‍സെപ്റ്റുകള്‍ ജനീവ മോട്ടോര്‍ ഷോയില്‍

ടാറ്റ കണ്‍സെപ്റ്റുകള്‍ ജനീവ മോട്ടോര്‍ ഷോയില്‍

ടാറ്റ കണ്‍സെപ്റ്റുകള്‍ ജനീവ മോട്ടോര്‍ ഷോയില്‍

ടാറ്റ കണ്‍സെപ്റ്റുകള്‍ ജനീവ മോട്ടോര്‍ ഷോയില്‍

ടാറ്റ സഫാരി സ്റ്റോം മൗണ്ടൈന്‍ റെസ്ക്യു കണ്‍സെപ്റ്റ് ജനീവയിലെ ടാറ്റ ബൂത്തില്‍ ആളെക്കൂട്ടുന്നുണ്ട്. ഇത് മാത്രമാണ് കമ്പനി ആദ്യമായി അവതരിപ്പിക്കുന്ന കണ്‍സെപ്റ്റ്.

ടാറ്റ കണ്‍സെപ്റ്റുകള്‍ ജനീവ മോട്ടോര്‍ ഷോയില്‍

ടാറ്റ കണ്‍സെപ്റ്റുകള്‍ ജനീവ മോട്ടോര്‍ ഷോയില്‍

More from DriveSpark

Article Published On: Thursday, March 7, 2013, 15:44 [IST]
English summary
Tata Motors, the Indian automaker, has made its appearance at the 2013 Geneva Motor Show with three concept four wheelers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X