എട്യോസ്, ലിവകളുടെ 'എക്‌സ്‌ക്ലൂസിവ്' അറ്മാദം

ഈ ഉല്‍സവ സീസണില്‍ അറ്മാദിക്കാന്‍ ടൊയോട്ട തീരുമാനമെടുത്തിട്ടുണ്ട്. എട്യോസ് സെഡാനിനും ലിവ ഹാച്ച്ബാക്കിനും പ്രത്യേക പതിപ്പുകള്‍ (ടൊയോട്ട അവയെ 'Xclusive Edition'എന്നു വിളിക്കുന്നു) പുറത്തിറക്കിയാണ് ആഘോഷം. ഓരോ മോഡലും 1000 എണ്ണം വീതമാണ് പുറത്തുവരിക.

വാഹനങ്ങളുടെ മധ്യനിരയില്‍ സ്ഥിതി ചെയ്യുന്ന ജി വേരിയന്റുകള്‍ക്കാണ് പ്രത്യേക പതിപ്പ് ബാഡ്ജും സവിശേഷതകളും നല്‍കി നിരത്തിലെത്തിക്കുക. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ ഈ പതിപ്പുകള്‍ക്കുണ്ടായിരിക്കും.

ക്രീം - ബീജ്

ക്രീം - ബീജ്

ക്രീം - ബീജ് നിറങ്ങളുടെ സങ്കലനമാണ് ഇന്റീരിയറില്‍ കാണാന്‍ കഴിയുക. ആഡംബരത്തിന്റെ ബീജ് നിറവും ആഘോഷത്തിന്റെ ക്രീം നിറവും ചേരുന്നത് ആഘോഷ സമയങ്ങള്‍ക്ക് തികച്ചും യോജിക്കും.

Toyota Etios, Liva Xclusive Editions

എക്‌സ്‌ക്ലൂസീവ് ബാഡ്ജ് പിന്‍വശത്തായി കാണാം.

Toyota Etios, Liva Xclusive Editions

റിമോട്ട് കണ്‍ട്രോളറുള്ള ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഗുണനിലവാരം കൂട്ടിയ സീറ്റ് ഫാബ്രിക്‌സ്, ക്രോമിയം പൂശിയ ഗിയര്‍ ഷിഫ്റ്റ് നോബ് എന്നിവ എക്‌സ്‌ക്ലൂസീവ് എഡിഷനുകളുടെ പ്രത്യേകതയാണ്.

വില (ദില്ലി എക്‌സ്‌ഷോറൂം നിരക്കില്‍)

വില (ദില്ലി എക്‌സ്‌ഷോറൂം നിരക്കില്‍)

  • ലിവ എക്‌സ്‌ക്ലൂസിവ് - പെട്രോള്‍: 4,95,349
  • ലിവ എക്‌സ്‌ക്ലൂസിവ് - ഡീസല്‍: 6,05,400
  • എട്യോസ് എക്‌സ്‌ക്ലൂസിവ് - പെട്രോള്‍: 6,05,900
  • എട്യോസ് എക്‌സ്‌ക്ലൂസിവ് - ഡീസല്‍: 7,13,243

More from DriveSpark

Article Published On: Wednesday, September 11, 2013, 18:41 [IST]
English summary
The next festive season special edition car for India has been announced and this time its from Toyota.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X