ടൊയോട്ട സ്മാര്‍ട് ഫോണ്‍ കാര്‍ കാണാം
സ്മാര്‍ട് ഫോണുകള്‍ നമ്മുടെ സൗന്ദര്യപരമായ നിലപാടുകളെയെല്ലാം മാറ്റിമറിച്ചുകളയുകയുണ്ടായി. ഇന്ന് ഏതൊരു പുതിയ ഉല്‍പന്നത്തിന്‍റെ ഡിസൈനിലും ഒരു സ്മാര്‍ട്ഫോണ്‍ സ്വാധീനം കാണാം. ഓട്ടോമൊബൈല്‍ ഡിസൈനിലും ഈ സ്വാധീനം വ്യാപകമാണ്. മുന്‍കാലങ്ങളില്‍ നിലവിലുള്ള ഒരു ഡിസൈനിന്‍റെ തുടര്‍ച്ചയായിരുന്നു ഏതൊരു കാര്‍ ഡിസൈനും. ഇന്നത്തെ സ്ഥിതി മറിച്ചാണ്. അങ്ങേയറ്റം വിപ്ലവകരമായ സൗന്ദര്യപരമായ വ്യതിയാനങ്ങളാണ് ഓട്ടോമൊബൈല്‍ ഡിസൈനുകളില്‍ നടക്കുന്നത്. ടൊയോട്ട ഫണ്‍ വിഐഐ കണ്‍സെപ്റ്റ് ഇത്തരമൊരു സങ്കല്‍പമാണ്.
2012ലെ ടോക്കിയോ മോട്ടോര്‍ഷോയിലാണ് ഈ കണ്‍സെപ്റ്റ് പുറത്തിറക്കിയത്. വണ്ടിപ്രാന്തന്മാരുടെ വന്‍തോതിലുള്ള തള്ളിക്കയറ്റമാണ് ടൊയോട്ട ബൂത്തിലേക്ക് അന്നുണ്ടായത്. പുതിയ കാലത്തിന്‍റെ സ്പന്ദനം അപ്പാടെ സ്വാശീകരിക്കാന്‍ സാധിച്ചതായിരുന്നു ഈ ഡിസൈനിന്‍റെ പ്രത്യേകത.
സ്മാര്‍ട്ഫോണ്‍ ശൈലിയിലുള്ള ടൊയോട്ട ഫണ്‍ വിഐഐ കണ്‍സെപ്റ്റിന്‍റെ ചിത്രങ്ങള്‍ ഇവിടെ കാണാം.

ടൊയോട്ട സ്മാര്‍ട് ഫോണ്‍ കാര്‍

ടൊയോട്ട സ്മാര്‍ട് ഫോണ്‍ കാര്‍

ടൊയോട്ട സ്മാര്‍ട് ഫോണ്‍ കാര്‍

ടൊയോട്ട സ്മാര്‍ട് ഫോണ്‍ കാര്‍

ടൊയോട്ട സ്മാര്‍ട് ഫോണ്‍ കാര്‍

ടൊയോട്ട സ്മാര്‍ട് ഫോണ്‍ കാര്‍

ടൊയോട്ട സ്മാര്‍ട് ഫോണ്‍ കാര്‍

ടൊയോട്ട സ്മാര്‍ട് ഫോണ്‍ കാര്‍

ടൊയോട്ട സ്മാര്‍ട് ഫോണ്‍ കാര്‍

ടൊയോട്ട സ്മാര്‍ട് ഫോണ്‍ കാര്‍

ടൊയോട്ട സ്മാര്‍ട് ഫോണ്‍ കാര്‍

ടൊയോട്ട സ്മാര്‍ട് ഫോണ്‍ കാര്‍

ടൊയോട്ട സ്മാര്‍ട് ഫോണ്‍ കാര്‍



Click it and Unblock the Notifications








