ഭാവിലോകത്തിന്‍റെ കണ്‍സെപ്റ്റ് ജനീവയില്‍
ജനീവയില്‍ വരാനിരിക്കുന്ന അതിശയിപ്പിക്കുന്ന വാഹനങ്ങളിലൊന്നാണ് ടൊയോട്ടയുടെ ഐ റോഡ് കണ്‍സെപ്റ്റ്. ബൈക്കെന്നോ കാറെന്നോ വേര്‍തിരിച്ചറിയാനാകാത്ത ഈ വാഹനത്തിന്‍റെ രൂപം ഭാവിയുടെ വാഹന സങ്കല്‍പത്തെയും മുന്നോട്ടുവെക്കുന്നു. അനുദിനം ട്രാഫിക് നിരക്കേറുന്ന നിരത്തുകളില്‍ വന്‍ കൂപെകളുമായി നിരത്തിലിറങ്ങുന്നവര്‍ ഭാവിലോകത്ത് കുറയാനാണിട. ഈ കാലത്തെയാണ് ഐ-റോഡ് കണ്‍സെപ്റ്റ് അഭിസംബോധന ചെയ്യുന്നത്.
2,350 എംഎം നാളവും 1,445 എംഎം വീതിയുമാണ് ഈ വാഹനത്തിനുള്ളത്. വീല്‍ബേസ് 1,700 എംഎം. ചിത്രങ്ങള്‍ താഴെ.

ഐ-റോഡ് കണ്‍സെപ്റ്റ്

ഐ-റോഡ് കണ്‍സെപ്റ്റ്

ഐ-റോഡ് കണ്‍സെപ്റ്റ്

ഐ-റോഡ് കണ്‍സെപ്റ്റ്

ഐ-റോഡ് കണ്‍സെപ്റ്റ്

ഐ-റോഡ് കണ്‍സെപ്റ്റ്

ഐ-റോഡ് കണ്‍സെപ്റ്റ്

ഐ-റോഡ് കണ്‍സെപ്റ്റ്

ഐ-റോഡ് കണ്‍സെപ്റ്റ്

ഐ-റോഡ് കണ്‍സെപ്റ്റ്

ഐ-റോഡ് കണ്‍സെപ്റ്റ്

ഐ-റോഡ് കണ്‍സെപ്റ്റ്

ഐ-റോഡ് കണ്‍സെപ്റ്റ്

ഐ-റോഡ് കണ്‍സെപ്റ്റ്

ഐ-റോഡ് കണ്‍സെപ്റ്റ്



Click it and Unblock the Notifications








