വരുംകാലത്തിന്‍റെ ടൊയോട്ട കൊറോള
ഡിട്രോയ്റ്റ് ഓട്ടോഷോയില്‍ നിരവധി കണ്‍സെപ്റ്റുകള്‍ അവതരിച്ചിട്ടുണ്ട്. ഇവയില്‍ പക്ഷെ, ലോകശ്രദ്ധയാകര്‍ഷിക്കുന്നത് വളരെക്കുറച്ച് മാത്രമാണ്. രണ്ടുനൂറ്റാണ്ടുകള്‍ക്കപ്പുറം ഓട്ടോമേഖലയില്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കുന്ന കണ്‍സെപ്റ്റുകളെക്കാള്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുള്ളവയോടാണ് കാഴ്ചക്കാര്‍ കമ്പം കാണിക്കുന്നത്. നമുക്കും ഏതാണ്ട് അങ്ങനെയൊക്കെത്തന്നെയല്ലേ? രണ്ട് നൂറ്റാണ്ട് കഴിഞ്ഞ് ആകാശമിടിഞ്ഞു വീണാലെന്ത്!
യാഥാര്‍ഥ്യവുമായി ബന്ധപ്പെടുത്താവുന്ന ഒരു മികച്ച കണ്‍സെപ്റ്റ് ടൊയോട്ട അവതരിപ്പിക്കുന്നുണ്ട്. കൊറോള ഫ്യൂരിയ എന്നാണ് ഈ കണ്‍സെപ്റ്റിന് പേര്. ചിത്രങ്ങള്‍ താഴെ.

വരുംകാലത്തിന്‍റെ കൊറോള

വരുംകാലത്തിന്‍റെ കൊറോള

വരുംകാലത്തിന്‍റെ കൊറോള

വരുംകാലത്തിന്‍റെ കൊറോള

വരുംകാലത്തിന്‍റെ കൊറോള

വരുംകാലത്തിന്‍റെ കൊറോള

വരുംകാലത്തിന്‍റെ കൊറോള

വരുംകാലത്തിന്‍റെ കൊറോള



Click it and Unblock the Notifications








