പുതു ഇന്നോവ സവിശേഷതകള്‍
എംപിവി എന്നതിന് ഇന്ത്യയില്‍ പര്യായപദം പോലെ ഉപയോഗിക്കപ്പെടുന്ന വാക്കായി മാറിയിട്ടുണ്ട് ടൊയോട്ട ഇന്നോവ. ഇന്നോവയ്ക്ക് ഒരു ഫേസ്‍ലിഫ്റ്റ് വരുന്നു എന്ന വാര്‍ത്തയോട് വായനക്കാരുടെ പ്രതികരണം വളരെ വലുതായിരുന്നു. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്നോവ പുതുപ്പതിപ്പ് ദില്ലി ഓട്ടോ എക്സ്പോയില്‍ വെച്ച് പുറത്തിറങ്ങിയിരിക്കുന്നു.

ടൊയോട്ട ഇന്നോവ 2012 പതിപ്പിന്‍റെ വിശേഷങ്ങളും വിശദാംശങ്ങളും വിശേഷങ്ങളുമാണ് ഇവിടെ വിശകലനം ചെയ്യാനുദ്ദേശിക്കുന്നത്. പുതിയ ഇന്നോവയുടെ വില തുടങ്ങുന്നത് 8.87 ലക്ഷം രൂപയില്‍ നിന്നാണ്. 13.20 ലക്ഷം രൂപ വരെ വില കയറിപ്പോകുന്നുണ്ട്. ഇത് ദില്ലി എക്സ്ഷോറൂം വിലയെ ആസ്പദിച്ചുള്ള വിവരമാണ്. പ്രാദേശികമായി ചില വ്യതിയാനങ്ങള്‍ കാണും.
എന്‍ജിന്‍ സവിശേഷതകള്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എക്സ്റ്റീരിയര്‍ സ്റ്റൈലിംഗിലും ഇന്‍റീരിയറിലുമാണ് വ്യത്യാസങ്ങള്‍ വന്നിട്ടുള്ളത്. ഇന്‍റീരിയറില്‍ കൂടുതല്‍ ആഡംബര സൗകര്യങ്ങള്‍ വരുത്തിയിട്ടുണ്ട്.
പുതിയ ഇന്നോവയുടെ സവിശേഷതകള്‍
വൈപ്പര്‍ ഫ്രണ്ട്
റിയര്‍ ഫ്രണ്ട്
റിയര്‍ ഡീഫോഗ്ഗര്‍
ഫ്രണ്ട് ഫോഗ് ലാമ്പുകള്‍
മള്‍ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്പ്ലേ
ഓപ്റ്റിട്രോണ്‍ കോമ്പിനേറ്റര്‍ വിത് ഇല്ല്യൂമിനേഷന്‍ കണ്‍ട്രോള്‍
ടെക്കാമീറ്റര്‍
ട്രിപ്‍മീറ്റര്‍
ഡോര്‍ അജാര്‍ വാണിംഗ്
സീറ്റ് ബെല്‍റ്റ് വാണിംഗ്
ഫ്രണ്ട് മാപ് ലാമ്പ്
സിഗരറ്റ് ലൈറ്റര്‍
വുഡന്‍ പാനല്‍
ഡ്രൈവര്‍ സീറ്റ് അഡ്ജസ്റ്റ്മെന്‍റ്
ഹീറ്റര്‍
ടില്‍റ്റ് സ്റ്റീയറിംഗ്
പവര്‍ ഡോര്‍ ലോക്ക്
കീലെസ് എന്‍ട്രി
എബിഎസ്
എസ്ആര്‍എസ് എയര്‍ബാഗ്
ഇമ്മൊബിലൈസര്‍
പുതിയ ഇന്നോവയുടെ നിറങ്ങള്‍
വൈറ്റ്
സൂപ്പര്‍ വൈറ്റ്
സില്‍വര്‍ മൈക മെറ്റാലിക്
സില്‍ക്കി ഗോള്‍ഡ് മൈക്ക മെറ്റാലിക്
ഡാര്‍ക്ക് റെഡ് മൈക്ക മെറ്റാലിക്
ബ്ലൂ മെറ്റാലിക്
ഗ്രേ മൈക്ക മെറ്റാലിക്


Click it and Unblock the Notifications








