ബൈക്ക് വായ്പാ ഇഎംഐ കാൽക്കുലേറ്റർ

ബൈക്ക് വായ്പാ ഇഎംഐ ഓണ്‍ലൈനില്‍ കണക്കൂകുട്ടാനാണോ ശ്രമിക്കുന്നത്? ഞങ്ങളുടെ ബൈക്ക് വായ്പാ ഇഎംഐ കാല്‍ക്കുലേറ്ററില്‍ പ്രതിമാസ ബൈക്ക് വായ്പാ ഇഎംഐ നിങ്ങള്‍ക്ക് കണക്കുകൂട്ടാം. ഹോണ്ട, ബജാജ്, ഹീറോ, ടിവിഎസ്, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങിയ മുന്‍നിര നിര്‍മ്മാതാക്കളുടെ മുഴുവന്‍ മോഡലുകളുടെയും വായ്പാ ഇഎംഐ ഇവിടെ നിന്നറിയാന്‍ കഴിയും. ബൈക്ക് വായ്പാ തുക (ഓണ്‍റോഡ് വിലയുടെ 80 ശതമാനം), പലിശ നിരക്ക് (11%), കാലാവധി (5 വര്‍ഷം) എന്നിവ ഇഎംഐ കാല്‍ക്കുലേറ്റര്‍ വെളിപ്പെടുത്തും. ബൈക്ക് വായ്പാ തുക, ബാങ്ക് പലിശ നിരക്ക്, വായ്പാ കാലാവധി തുടങ്ങിയവ ചുവടെയുള്ള ടെക്സ്റ്റ് ബോക്‌സ് അല്ലെങ്കില്‍ സ്‌കെയില്‍ ഉപയോഗിച്ചു മാറ്റാം. ആദ്യം ബ്രാന്‍ഡ് തിരഞ്ഞെടുക്കണം. പിന്നെ മോഡല്‍, വകഭേദം, നഗരം എന്നിവ ക്രമമായി തിരഞ്ഞെടുക്കാം.

ബ്രാൻഡ് തിരഞ്ഞെടുക്കാം
മോഡൽ തിരഞ്ഞെടുക്കാം
വകഭേദം തിരഞ്ഞെടുക്കാം
നഗരം തിരഞ്ഞെടുക്കാം
വായ്പാ തുക മാറ്റാം
പലിശ നിരക്ക് മാറ്റാം
%
വായ്പാ കാലാവധി മാറ്റാം
ഇഎംഐ തുക
ഡൗണ്‍ പെയ്‌മെന്റ്

എക്സ്ഷോറൂം വില

ആർടിഒ

ഇൻഷുറൻസ്

ഓൺറോഡ് വില
city

ഡിസ്ക്ലേമർ :

ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുന്ന ബൈക്ക് വായ്പാ ഇഎംഐ കേവലം മാര്‍ഗ്ഗദര്‍ശി മാത്രമാണ്. വായ്പാ അപേക്ഷ ഡ്രൈവ്‌സ്പാര്‍ക്കില്‍ നിന്നും ലഭ്യമല്ല. ഡ്രൈവ്‌സ്പാര്‍ക്ക് ഉപയോഗിക്കുന്ന സൂത്രവാക്യങ്ങള്‍ക്കും സംഖ്യകള്‍ക്കും മുന്‍കാല അറിയിപ്പുകൂടാതെ മാറ്റങ്ങള്‍ സംഭവിക്കാം. ബൈക്ക് വായ്പാ ഇഎംഐ കണക്കുകൂട്ടുമ്പോള്‍ സര്‍ക്കാര്‍ നികുതികളും മറ്റു നിരക്കുകളും ഉള്‍പ്പെടുത്തിയിട്ടില്ല. ബൈക്ക് വായ്പാ ഇഎംഐ കാല്‍ക്കുലേറ്ററിനെ അടിസ്ഥാനപ്പെടുത്തി എടുക്കുന്ന തീരുമാനങ്ങളില്‍ ഡ്രൈവ്‌സ്പാര്‍ക്കിന് യാതൊരു ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കുന്നതല്ല.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Please select your city