ജപ്പാന്‍ സാങ്കേതികതയില്ലാതെ വളരാന്‍ ടാറ്റ
വളരാന്‍ ജപ്പാന്‍ സാങ്കേതികത ആവശ്യമില്ലെന്ന് ടാറ്റ മോട്ടോഴ്സ്, അതുകൊണ്ട് തന്നെ അടുത്തൊന്നും ജപ്പാനിലെ കമ്പനിയെ വാങ്ങാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ വൈസ് ചെയര്‍മാനാണ് ഇത് വ്യക്തമാക്കിയത്.
സാങ്കേതിക ജ്ഞാനത്തില്‍ ഇപ്പോള്‍ തന്നെ കമ്പനി മികച്ചതാണ്. മാത്രമല്ല ജ്വാഗര്‍ ലാന്‍റ് റോവര്‍ ടാറ്റയുടെ സ്വന്തവുമാണ്. അതുകൊണ്ട് തന്നെ ജപ്പാന്‍ സാങ്കേതിക വിദ്യ ഇല്ലാതെ തന്നെ ടാറ്റയ്ക്ക് വളരാന്‍ കഴിയും.


Click it and Unblock the Notifications








