സാന്റ ഫെയ്ക്ക് വന്‍ ബുക്കിംഗ്

Hyundai Santa Fe
ഹുണ്ടായ് കാര്‍ കമ്പനിയുടെ പുതിയ എസ്‍യുവി ആയ സാന്റ ഫെയ്ക്ക് വന്‍ ബുക്കിംഗ്. രണ്ട് ആഴ്ച കൊണ്ട് 535 ബുക്കിംഗാണ് ഈ വാഹനത്തിന് കിട്ടിയത്.

ഒക്ടോബര്‍ 18 മുതല്‍ 30 വരെയായിരുന്നു ബുക്കിംഗിനുള്ള തീയതി. 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഈ വാഹനത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത്രയും ബുക്കിംഗ് കിട്ടുന്നത് നേട്ടമാണ്. മറ്റ് രാജ്യങ്ങളിലും വന്‍ ബുക്കിംഗാണ് ദൃശ്യമായത്.

ഈ ആഡംബര വാഹനംഎപ്പോള്‍ നിരത്തിലിറങ്ങുമെന്ന വ്യക്തമായിട്ടില്ല. എന്നാല്‍ വൈകാതെ തന്നെ വില്പന ആരംഭിയ്ക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

More from DriveSpark

Article Published On: Saturday, November 6, 2010, 16:18 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X