മഹീന്ദ്ര പുതിയ എസ്‍യുവി ഇറക്കുന്നു

സ്യാന്‍ഗ്യോങിന്റെ 70 ശതമാനം ഓഹരികളും മഹീന്ദ്രയുടേതാണ്. നവംബറില്‍ 2,105 കോടി രൂപ മുടക്കിയാണ് ഈ കൊറിയന്‍ വാഹനകമ്പനിയുടെ 70 ശതമാനം ഓഹരികള്‍ മഹീന്ദ്ര സ്വന്തമാക്കിയത്. ഈ വാങ്ങല്‍ പ്രക്രീയ 2011 മാര്‍ച്ച് മാസത്തിലേ പൂര്‍ണമാവുകയുള്ളു. 2011 ലായിരിയ്ക്കും ഈ പുതിയ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലിറങ്ങുക.
എസ് യു വി, വിനോദ കാറുകള്‍ എന്നിവയുടെ പ്രധാന ഉല്പാദകരാണ് സാന്‍ഗ്യോങ്. കൊറിയയിലെ നാലാമത്ത് പ്രധാന വാഹന നിര്‍മാണ കമ്പനിയാണ് ഇത്.


Click it and Unblock the Notifications








