പുതുക്കിയ റേവ, മഹീന്ദ്രയില്‍ നിന്ന്

ഇത് 3600 ആക്കാനുള്ള പുറപ്പാടിലാണ് മഹീന്ദ്ര റേവ ഇലക്ട്രിക്ക് വെഹിക്കിള്‍സ് എന്ന കമ്പനി. ഇതില്‍ 3000 കാറും വിദേശ വിപണിയ്ക്ക് വേണ്ടിയായിരിയ്ക്കും. നാല് പേര്‍ക്ക് ഇരിയ്ക്കാവുന്ന വാഹനങ്ങള്‍ 2011 ല്‍ ഇറക്കും. ഇപ്പോഴുള്ള റേവയില്‍ നാല് പേര്‍ക്ക് സുഖമായി ഇരിയ്ക്കാനാവില്ല. ഇന്ത്യയിലും വിദേശത്തും റേവയ്ക്ക് നല്ല വിപണിയുണ്ടെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍.
ഇന്ത്യയില്‍ ഇപ്പോള്‍ റേവ ഡിലര്‍മാരുടെ എണ്ണം വളരെ കുറവാണ്. ഇത് 70 നഗരങ്ങളിലായി 100 ആയി കൂട്ടാനുള്ള ശ്രമത്തിലാണ് കമ്പനി. അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഇത് സാദ്ധ്യമാവുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications








