ഇലക്ട്രിക് കാറുമായി ജിഎം

കമ്പനി ഇന്ത്യയിലെ ഡീലര്‍മാരുടെ എണ്ണം കൂട്ടാന്‍ ഉദ്ദേശിയ്ക്കുന്നുണ്ട്. ഷവര്‍ലെ കാറുകള്‍ ഇന്ത്യയില്‍ കാര്യമായി വിറ്റഴിയ്ക്കപ്പെടുന്നുണ്ട്. ഇതാണ് ഡീലര്‍മാരുടെ എണ്ണം കൂട്ടാന്‍ കമ്പനിയ്ക് പ്രചോദകമായത്.
രാജസ്ഥാനിലെ ഫാക്ടറി വിപുലമാക്കുകയാണ് കമ്പനി. ഇപ്പോള്‍ 22500 കാറുകള്‍ മാത്രം ഉണ്ടാക്കാവുന്ന കമ്പനി നാല് ലക്ഷം കാറുണ്ടാക്കാവുന്ന തരത്തില്‍ വികസിപ്പിയ്ക്കും. കമ്പനിയുടെ വികസനത്തിനായി 4500 കോടി രൂപയാണ് ഇന്ത്യയില്‍ മുടക്കിയത്. കഴിഞ്ഞ ആറ് മാസത്തില്‍ മാത്രം ജിഎം 79 ശതമാനം വളര്‍ച്ചയാണ് വരിച്ചതെന്ന് വില്പന വിഭാഗം വൈസ് പ്രസിഡണ്ട് പറഞ്ഞു.


Click it and Unblock the Notifications








