മഹീന്ദ്ര ടൂ വീലേഴ്സ് വളര്‍ച്ചയുടെ പടവുകളില്‍

Stallio
കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്ര അതിന്‍റെ ടൂ വീലര്‍ യാത്ര തുടങ്ങുന്നത്. യൂട്ടിലിറ്റി വാഹനങ്ങളുടെ മോഖലയില്‍ മഹീന്ദ്ര തീര്‍ത്ത വിജയം ടൂ വീലര്‍ മേഖലയിലും ആവര്‍ത്തിക്കുകയാണ്. മഹീന്ദ്രയുടെ സ്കൂട്ടര്‍ വിപണി പ്രവേശത്തിന്‍റെ സമയത്ത് ആരും പ്രതീക്ഷിക്കാതിരുന്ന വളര്‍ച്ചയാണ് കമ്പനിക്കുണ്ടായത്.

കഴിഞ്ഞ മാസത്തെ വില്‍പനയുടെ കണക്കെടുത്തപ്പോള്‍ 11 ശതമാനം കണ്ട് വളര്‍ച്ച മഹീന്ദ്ര ടൂ വീലേഴ്സ് രേഖപ്പെടുത്തിയിട്ടുണ്ട്. നടപ്പ് വര്‍ഷം ഏപ്രില്‍ മുല്‍ ആഗസ്റ്റ് വരെയുള്ള കുറഞ്ഞ സമയത്തിനിടയ്ക്ക് മഹീന്ദ്ര വിറ്റഴിച്ചത് 60,348 യൂണിറ്റുകളാണ്!

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് മഹീന്ദ്ര വിറ്റത് 54,388 ഇരുചക്ര വാഹനങ്ങളായിരുന്നു. വിപണിയിലെ സുസ്ഥിരമായ വിളര്‍ച്ച മഹീന്ദ്ര ഇനിയും തുടരുമെന്ന് കമ്പനി അറിയിക്കുന്നു. ഫ്ലൈറ്റ്, റോഡിയോ എന്നീ സ്കൂട്ടറുകളാണ് നിലവില്‍ ഏറ്റവും വില്‍പനയുള്ള മഹീന്ദ്ര മോഡലുകള്‍. ഇവയ്ക്ക് ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍ രാജ്യത്തെമ്പാടുമായി ഉണ്ട്.

More from DriveSpark

Article Published On: Friday, September 2, 2011, 11:30 [IST]
English summary
Mahindra 2 Wheelers have already sold 60,348 units in the period of April 2011 to August 2011. Compared to the same period last year, Mahindra 2 Wheelers managed to register a growth rate of 11% during April 2010 to August 2010, as Mahindra 2 Wheelers sold 54,388 units in the Indian auto industry.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X