സ്വിഫ്റ്റും കിസാഷിയും ഇനി 4 വീല്‍ ഡ്രൈവില്‍

Suzuki Kizashi
സുസുക്കി കമ്പനി രണ്ട് കാറുകളില്‍ ഫോര്‍ വീല്‍ ഡ്രൈവ് സൗകര്യം ഒരുക്കുന്നു. സ്വിഫ്റ്റ്, കിസാഷി എന്നീ കാറുകളിലാണ് 4 വീല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്. യൂറോപ്പില്‍ വില്‍ക്കുന്ന കാറുകളിലായിരിയ്ക്കും ഈ പ്രത്യേകത.

മുന്‍ ആക്സിലില്‍ കാര്യമായ ദൃശ്യ വ്യത്യാസം ഉണ്ടാവും. വിസ്കോ ക്ലച്ച് സംവിധാനമായിരിയ്ക്കും ഇതില്‍ ഉപയോഗിയ്ക്കുക. സ്വിഫ്റ്റില്‍ 1.2 ലിറ്റര്‍ 94 എച്ച് പി എഞ്ചിനായിരിയ്ക്കും ഉപയോഗിയ്ക്കുക.

സ്വിഫ്റ്റിന് 18,694 ഡോളറും കിസാഷിയ്ക്ക് 38,708 ഡോളറുമായിരിയ്ക്കും വില

More from DriveSpark

Article Published On: Friday, January 21, 2011, 11:23 [IST]
English summary
Suzuki of Japan is planning to introduce its Kizashi and Swift on all –wheel drive version in Europe. The major difference in the exterior look will be in the front axle where it will be 4 x 4 drive. The mechanism is made by linking the axles – front and rear – to a Visco clutch system to centralize the function. Suzuki Swift has a 1.2 lit 94hp engine along with a projected consumption of 5.5 lit petrol.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X