മാരുതി ആരാധകര്‍ ഏറുന്നു

ആദ്യമായി മാരുതി വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞ് വരുകയാണെന്നാണ് കണക്കുകള്‍ കാണിയ്ക്കുന്നത്. പുതുതായി മാരുതി വാങ്ങുന്നവര്‍ ആകെ മാരുതി വാങ്ങുന്നവരുടെ 52 ശതമാനമായിരുന്നു മൂന്ന് വര്‍ഷം മുമ്പ്. ഇത് ഇപ്പോള്‍ 45 ശതമാനമായി ചുരുങ്ങിയിരിയ്ക്കുകയാണ്. 2010 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ മാരുതി 696293 വാഹനങ്ങളാണ് വിറ്റത്.
ചെറിയ കാറായ ആള്‍ട്ടൊ ആണ് ഏറ്റവും കൂടുതല്‍ വിറ്റത്. 2010 ല്‍ ആകെ ഇന്ത്യയില്‍ വിറ്റത് 1870483 വാഹനങ്ങളാണ്. ഇത് 2009 ല്‍ വിറ്റതിനേക്കാള്‍ 31 ശതമാനം കൂടുതലാണ്.


Click it and Unblock the Notifications








