ഫോര്‍ഡിന് ചൈനീസ് ബാന്ധവം

China ford
അമേരിക്കന്‍ സായ്‌വ് ഫോര്‍ഡ് മോട്ടോഴ്‌സിന് ചൈനയുമായി ബാന്ധവം. എന്‍ജിനുകള്‍ നിര്‍മിക്കുന്ന പ്ലാന്റ് ചൈനയില്‍ സംഘടിപ്പിക്കാനാണ് ചാംങ്ഗാന്‍ ഫോര്‍ഡ് മസ്ദ ഓട്ടോമൊബൈല്‍ എന്ന പേരില്‍ ഒരു ചൈനീസ് ഓട്ടോമൊബൈല്‍ കമ്പനിയുമായി ചങ്ങാത്തം കൂടിയിരിക്കുന്നത്.

500 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് പ്ലാന്റിനു വേണ്ടിയുള്ള മൊത്തം നിക്ഷേപം. 2013 കടക്കുമ്പോഴേക്ക് 750,000 യൂണിറ്റുകള്‍ എന്ന നിലയിലേക്ക് വളരാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കള്‍. ചെനയില്‍ നിര്‍മ്മിക്കുന്ന ഫോര്‍ഡ് വാഹനങ്ങള്‍ക്ക് മാത്രം ഉദ്ദേശിച്ചുള്ളതാണ് പ്ലാന്റ് എന്നറിയുന്നു.

ചൈനീസ് മാര്‍ക്കറ്റില്‍ ശോഭനമായ ഭാവിയാണ് ഫോര്‍ഡ് കാണുന്നത്. ഏഷ്യാ പസിഫിക്കില്‍ നിന്ന് 2020-ഓടെ 30 ശതമാനം വരുമാനം കണ്ടെത്തുവാനാണ് കമ്പനിയുടെ ശ്രമം. ഇന്ത്യ, ചൈന തുടങ്ങിയ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റുകളില്‍ കണ്ണുവെച്ചുള്ള തീരുമാനമാണിതെന്ന് പറയേണ്ടതില്ലല്ലോ.

More from DriveSpark

Article Published On: Saturday, June 18, 2011, 16:26 [IST]
English summary
ford motor sompany’s passenger car joint venture in china, changan ford mazda automobile for a new, state-of-the-art engine plant in chongqing
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X