ചൈനയ്‌ക്കെതിരെ ഇന്ത്യ ആഫ്രിക്കയില്‍

pulsar
ഇന്ത്യയുടെ പ്രമുഖ ടൂവീലര്‍ നിര്‍മാതാക്കളായ ഹീറോ ഹോണ്ട, ബജാജ്, ടി വി എസ് എന്നിവര്‍ ആഫ്രിക്കന്‍ വിപണിയിലേക്ക് നേരിട്ട് കടക്കുന്നു. നിലവില്‍ മൂവര്‍ക്കും ആഫ്രിക്കയിലേക്ക് കയറ്റുമതി മാത്രമാണുള്ളത്.

സ്വന്തമായി നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം.

ആഫ്രിക്കയുടെ മോട്ടോര്‍സൈക്കിള്‍ വിപണി ഭരിക്കുന്നത് ചൈനീസ് കമ്പനികളാണ്. കഴിഞ്ഞ ഒരു വര്‍ഷം ചൈനീസ് കമ്പനികള്‍ ആഫ്രിക്കയില്‍ വിറ്റഴിച്ചത് 2.5 ദശലക്ഷം യൂണിറ്റുകളാണ്. ചൈനീസ് കമ്പനികള്‍ സ്ഥാപിച്ച സാമ്രാജ്യത്തിനകത്ത് കടന്നു കയറുക എന്നതായിരിക്കും ഇന്ത്യന്‍ കമ്പനികള്‍ നേരിടാന്‍ പോകുന്ന ആദ്യത്തെ വെല്ലുവിളി.

ആഫ്രിക്കന്‍ മാര്‍ക്കറ്റിലെ മോട്ടോര്‍ സൈക്കിളുകള്‍ക്കുള്ള വമ്പിച്ച പ്രിയത്തെ മുതലെടുക്കേണ്ടുണ്ടെന്ന് ഇന്ത്യന്‍ കമ്പനികള്‍ തോന്നിത്തുടങ്ങിയത് ഈയിടെയാണ്.

ഇന്ത്യയെപ്പോലെ വളരുന്ന സാമ്പത്തിക വ്യവസ്ഥകളുടെ സാന്നിധ്യവും ആഫ്രിക്കന്‍ വന്‍കരയെ പ്രിയപ്പെട്ടതാക്കുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, June 21, 2011, 16:45 [IST]
English summary
Hero Honda, Bajaj Auto and TVS have decided to enter African market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X