തിരുമല ദേവന് റെനോ ഫ്ലുവന്‍സ് കാണിക്ക

thirumala
തിരുമല ദേവന് കാണിക്കയായി റെനോ ഫ്ലുവന്‍സ് കാര്‍. റിനോ ഇന്ത്യയ്ക്കുവേണ്ടി ഭാനുപ്രകാശ് റെഡ്ഢിയാണ് കാര്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചത്. ഏതാണ്ട് 15 ലക്ഷം രൂപയാണ് ഫ്ലുവന്‍സ് കാറിന്റെ വില.

ബി ജെ പിയുടെ ആന്ധ്ര ഘടകത്തിന്റെ വക്താവാണ് കാറിനെ നടയിരുത്തിയ റെഡ്ഢി. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ എം കെ സിംഗ്, ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ മാനേജര്‍ ശേഷാ റെഡ്ഢി തുടങ്ങിയ അധികാരികള്‍ ചടങ്ങില്‍ പങ്കെടുത്തു.

റെനോ ഫ്ലുവന്‍സ് സെഡാന്‍ ഈയിടെയാണ് ഇന്ത്യന്‍ വിപണിയില്‍ നടയിരുത്തിയത്. തിരുമല ദേവന് കാര്‍ കാണിക്ക വെച്ചത് സംബന്ധിച്ച് റെനോയില്‍ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.

More from DriveSpark

Article Published On: Tuesday, June 21, 2011, 17:51 [IST]
English summary
a renault fluence has been donated to the tirumala tirupati devastanams, the administrative board governing the abode of lord venkateshwara.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X