ടോയൊട്ട കരാര്‍ തൊഴിലാളികളെ നിയമിക്കുന്നു

ഭൂമികുലുക്കം മൂലമുണ്ടായ ഉല്‍പാദന നഷ്ടം നികത്തി പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ ഇനി മൂന്നു മാസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബര്‍ മാസത്തോടെ കമ്പനിയുടെ ജപ്പാനിലെ ആഭ്യന്തര ഉല്‍പാദനം സ്ഥിരത പ്രാപിക്കുമെന്ന് ടൊയോട്ട ഒരു പത്രപ്രസ്താവനയില്‍ അറിയിച്ചു.
ജൂലായ് മധ്യത്തോടെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കും.


Click it and Unblock the Notifications








