മാരുതി സമരം നിസ്സാരമെന്ന് സുസുക്കി

Suzuki
മാരുതി സുസുക്കിയുടെ മനെസര്‍ പ്ലാന്‍റില്‍ നടന്ന സമരം സാരമായ പ്രശ്നങ്ങളൊന്നും കമ്പനിക്കുണ്ടാക്കിയല്ലെന്ന് സുസുക്കി മോട്ടോര്‍ കോര്‍പ് സി ഇ ഒ ഒസുമു സുസുക്കി.

16,000 യൂണിറ്റുകളുടെ ഉല്‍പാദന നഷ്ടവും 400 കോടി രൂപയുടെ സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയ 13 ദിവസത്തെ സമരമാണ് നിസ്സാരമെന്ന് സുസുക്കി തള്ളിക്കളഞ്ഞത്.

"വര്‍ഷത്തില്‍ 1.2 ദശലക്ഷം വാഹനങ്ങള്‍ നിരത്തിലിറക്കുന്നവരാണ് ഞങ്ങള്‍. ഇതില്‍ 16,000 യൂണിറ്റുകളുടെ കുറവ് വരുന്നത് ചെറിയ ഇന്‍വെന്‍ററി പ്രശ്നങ്ങള്‍ മാത്രമേ സൃഷ്ടിക്കുന്നുള്ളൂ"- അദ്ദേഹം വ്യക്തമാക്കി.

മാരുതി മനെസര്‍ പ്ലാന്‍റിന്‍റെ നിലപാടില്‍ അപാകതയൊന്നും ഇല്ലെന്ന് സുസുക്കി പറഞ്ഞു. പ്ലാന്‍റിന് മാത്രമായി ഒരു തൊഴിലാളി സംഘടന അനുവദിക്കില്ലെന്നത് കമ്പനിയുടെ തുടക്കം മുതലുള്ള നിലപാടാണ്. മാരുതിക്ക് ഒരു തൊഴിലാളി സംഘടന മാത്രമാണ് നിലവില്‍ ഉള്ളത്.

More from DriveSpark

Article Published On: Thursday, June 23, 2011, 13:57 [IST]
English summary
the head of suzuki motor corp said that the strike at the manesar factory of subsidiary maruti suzuki india ltd was negligible
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X