ഫിഗോ എന്ന സുന്ദരിയുടെ ആയിരം നഗരരാവുകള്‍

ഫിഗോ കാര്‍ വിപണിയിലിറങ്ങി വെറും 15 മാസം കൊണ്ട് ഒരുലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതിന്‍റെ സന്തോഷം മറ്റേതു തരത്തിലാണ് ഫോര്‍ഡ് പ്രകടിപ്പിക്കുക? ഇന്ത്യ എന്ന വിപണിയുടെ മുക്കും മൂലയും താണ്ടിയുള്ള ഒരു യാത്ര. 100 ദിനങ്ങള്‍ കൊണ്ട് 1000 ഇന്ത്യന്‍ നഗരങ്ങളില്‍ ഫിഗോ എന്ന സുന്ദരിയെത്തും. ആയിരത്തൊന്നു രാവുകള്‍ പറഞ്ഞാലും മതിയാവില്ല അവളുടെ അപദാനങ്ങള്‍.

"ഭാരതയാത്ര" എന്ന പേരിലാണ് ഫിഗോയുടെ നഗരസഞ്ചാരം നടക്കുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നിന്ന് യാത്ര തുടങ്ങിക്കഴിഞ്ഞു. പശ്ചിമബംഗാളിന്‍റെ പ്രധാന നഗരങ്ങള്‍ താണ്ടിയ ശേഷം ആസ്സാം, ഒറീസ്സ, ഛത്തിസ്ഗഡ്, ബീഹാര്‍, ഝാര്‍ഘണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലൂടെ യാത്ര തുടരും.

18 സംസ്ഥാനങ്ങളിലൂടെയാണ് ഫിഗോ സഞ്ചരിക്കുക.

More from DriveSpark

Article Published On: Thursday, June 30, 2011, 15:40 [IST]
English summary
ford india has embarked on a 100-day roadshow across 1,000 cities in india to celebrate one lakh unit wholesale sales of the figo hatchback
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X