എ-സ്റ്റാറിന്‍റെ ഹൃദയം പത്ത് ലക്ഷം കവിഞ്ഞു!

a star 7
വാഗണ്‍ആര്‍, സ്വിഫ്റ്റ്, ആള്‍ട്ടോ കെ-10 തുടങ്ങിയ കാറുകളു‍ടെ ‍ഹൃദയത്തിന്‍റെ ഉല്‍പാദനം പത്ത് ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടു. കെ സീരീസ് എന്‍ജിന്‍ മൂന്നു വര്‍ഷം മുമ്പ് മാത്രമാണ് ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയത്.

2008 ഒക്ടോബറില്‍ മാരുതി എ സ്റ്റാറിനാണ് കെ സീരീസ് ആദ്യമായി ഘടിപ്പിച്ചത്. കെ സീരീസിന്‍റെ അടുത്ത തലമുറ എന്‍ജിനുകള്‍ മാരുതി വികസിപ്പിച്ചു വരികയാണ്. ഉപഭോക്താക്കള്‍ കെ സീരീസ് എന്‍ജിന്‍ നിറഞ്ഞ ഹൃദയത്തോടെയാണ് സ്വീകരിച്ചതെന്ന് മാരുതി സുസുക്കി മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

എ സ്റ്റാറിന്‍റെ മൂന്നര ലക്ഷം യൂണിറ്റുകള്‍ക്ക് കെ സീരീസ് എന്‍ജിനുകള്‍ ഘടിപ്പിച്ചു. വാഗണ്‍ആറിന്‍റെ 1.9 ലക്ഷം യൂണിറ്റുകളും ആള്‍ട്ടോയുടെ 1,36 ലക്ഷം യൂണിറ്റുകളും എസ്റ്റില്ലോയുടെ 1.05 ലക്ഷം യൂണിറ്റുകളും പേറുന്നത് കെ സീരീസ് ഹൃദയമാകുന്നു. സ്വിഫ്റ്റ്, റിറ്റ്സ് എന്നീ മോഡലുകളിലും കെ സീരീസ് മിടിക്കുന്നു.

More from DriveSpark

Article Published On: Thursday, July 7, 2011, 12:26 [IST]
English summary
maruti suzuki india on wedneday said production of its k-series engine has crossed the 10 lakh units mark within three years of starting the output
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X