ഹോണ്ട ജാസ്സിന് 1.75 ലക്ഷം ഡിസ്കൗണ്ട്

jazz
വിപണിയിലെ ക്ഷീണം നേരിടാന്‍ ഹോണ്ട അറ്റകൈ പ്രയോഗം തുടരുന്നു. ഹോണ്ട ജാസ്സ് ഹാച്ച്ബാക്കിന് 1.75 ലക്ഷം രൂപ കുറച്ചതായുള്ള വാര്‍ത്തകള്‍ ഹോണ്ട മോട്ടോഴ്സ് സ്ഥിരീകരിച്ചു. ഇതോടെ ജാസ്സിന്‍റെ ബാസ് വേരിയന്‍റിന്‍റെ വില 7.37 ലക്ഷത്തില്‍ നിന്ന് 5.8 ലക്ഷമായി കുറഞ്ഞു. ജാസ്സ് സെലക്ടിന്‍റെ വില 7.48 എന്ന നിലയില്‍ നിന്ന് 5.91 എന്ന നിലയിലേക്ക് താഴ്ന്നു.

ഹോണ്ട ജാസ്സ് എക്സിന്‍റെ പുതിയ വില 6.25 ലക്ഷമാണ്. പഴയ വിലയില്‍ നിന്ന് 1.6 ലക്ഷം കുറവാണ് വന്നിരിക്കുന്നത്.

‍പെട്രോള്‍ വില ഉയര്‍ന്നത് ഏറ്റവുമധികം ബാധിച്ച കാറുകള്‍ ഹോണ്ടയുടേതാണ്. ഡീസല്‍ വേരിയന്‍റുകള്‍ ഇല്ലാത്തതാണ് ഇതിന് കാരണം. പ്രശ്നത്തെ നേരിടാന്‍ ഡിസ്കൗണ്ട് നല്‍കുക എന്ന തന്ത്രമാണ് ഹോണ്ട പയറ്റിക്കൊണ്ടിരിക്കുന്നത്. നേരത്തെ ഹോണ്ട സിറ്റി വില 66,000 കണ്ട് കുറച്ച് ഹോണ്ട കാര്‍ വിപണിയെ അതിശയിപ്പിച്ചിരുന്നു.

ഹോണ്ട ജാസ്സിന് നിലവില്‍ 55,000 രൂപയുടെ ഡിസ്കൗണ്ട് വിപണിയില്‍ നല്‍കിവരുന്നുണ്ട്. ഇതുകൂടാതെ 30,000 രൂപയുടെ ഇന്‍ഷൂറന്‍സും ഹോണ്ട ഓഫര്‍ ചെയ്യുന്നു. ഇങ്ങനെ മൊത്തം 85,000 രൂപയുടെ ഡിസ്കൗണ്ടാണ് ഹോണ്ട ജാസ്സിന് ലഭിക്കുന്നത്. പുതിയ പ്രഖ്യാപനം വന്നതോടെ 95,000 രൂപയുടെ അധിക ഡിസ്കൗണ്ട് കൂടി ഉപഭോക്താവിന് ലഭിക്കുകയാണ്.

More from DriveSpark

Article Published On: Tuesday, July 12, 2011, 13:16 [IST]
English summary
after slashing price of their highest selling car, honda city in india earlier last month by Rs 66,000, honda have now slashed prices of jazz by Rs 1.75 lakhs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X